Image

കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്

ബഷീര്‍ അഹമ്മദ് Published on 30 November, 2015
കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റേറഡിയത്തില്‍ നടന്ന 14-ാമത് കോഴിക്കോട് ജില്ലാ കായികമേളയില്‍ 292 പോയന്റ് നേടിയ മുക്കം ഉപജില്ലാ കിരീടം നേടി.

പേരാമ്പ്ര ഉപജില്ല 157 പോയിന്റ് ബാലുശ്ശേരി ഉപജില്ല 91 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.

സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ 130 പോയിന്റ് നേടി ഒന്നാമതായി.

ടസന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ 86 പോയന്റ് എഎംഎച്ച്എസ് പൂവ്വമ്പായം 66 പോയന്റ് രണ്ടും മൂന്നും സ്ഥാനം നേടി. മൂന്ന് ദിവസം നീണ്ടുനിന്ന കായികമേളക്ക് ഇന്നു സന്ധ്യയോടെ കൊടിയിറങ്ങി.

കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്കായികമേള സ്വര്‍ണ്ണകിരീടം ഉപജില്ലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക