Image

റേച്ചല്‍ ചാക്കോ (72) ന്യുയോര്‍ക്കില്‍ നിര്യാതയായി

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 01 December, 2015
റേച്ചല്‍ ചാക്കോ (72) ന്യുയോര്‍ക്കില്‍ നിര്യാതയായി

ഷിക്കാഗോ: ഓക് ലോണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. എബി ചാക്കോയുടെ മാതാവും, നിരണം കടപ്ര ചക്കാലയില്‍ കുടുബാഗമായ ചാക്കോ സി. കൊച്ചുകുഞ്ഞിന്റെ സഹധര്‍മ്മിണിയുമായ റേച്ചല്‍ ചാക്കോ (72) ന്യുയോര്‍ക്കില്‍ നിര്യാതയായി
മരുമകള്‍: സിബില്‍
കൊച്ചുമകള്‍: അന്ന റേച്ചല്‍ ചാക്കോ

വ്യൂവിംഗ്: ഡിസംബര്‍ 1 നു ചൊവ്വാഴ്ച പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ 
(Park Funeral Chapels 2175 Jericho Turnpike, New Hyde Park, NY 11040) വൈകിട്ട് 4 മണി മുതല്‍ 9 മണിവരെ.

സംസ്‌കാരം: ഡിസംബര്‍ 2 നു ബുധനാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്കിലെ വെസ്റ്റ് സേവില്‍ ചെറിലെയിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഭി. അലക്‌സിയോസ് മാര്‍ യൂസേബിയോസ്, അഭി. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം ഓൾ  സെയിന്ട്സ്  (
855 middle neck Great Neck Road  സെമിത്തേരിയില്‍ നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പൗലോസ് അദായി കോര്‍ എപ്പിസ്‌കോപ്പ: 718 648 8172 
റേച്ചല്‍ ചാക്കോ (72) ന്യുയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക