Image

വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ബ്രൂക്‌ലിനില്‍ ഡിസംബര്‍ 13-ന്

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2015
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ബ്രൂക്‌ലിനില്‍ ഡിസംബര്‍ 13-ന്
ന്യൂയോര്‍ക്ക്: വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ സി.എം.ഐ സഭയുടെ അമേരിക്കയിലെ ആസ്ഥാനമായ ബ്രൂക്‌ലിനില്‍ ഡിസംബര്‍ 13 നു ആഘോഷിക്കുന്നു. ആഘോഷമയ തിരുന്നാള്‍ കുര്‍ബാനക്ക് നേതൃത്വം കൊടുക്കുന്നത് ബ്രൂക്ക്‌ലിന്‍ രൂപതയുടെ സഹായ മെത്രാന്‍ മോസ്റ്റ് റവ. റെയ്മണ്ട് ചപ്പാറ്റനോ ആണ്. 4 മണിക്ക് തുടങ്ങുന്ന ദിവ്യബലിക്ക് ശേഷം കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. അഡ്രസ്: 862 Manhattan avenue, Brooklyn, Newyork.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കാവുങ്കല്‍ ഡേവി (സി.എം.ഐ കോര്‍ഡിനേറ്റര്‍ ജനറല്‍, യു.എസ്.എ & കാനഡ) 718 290 3691, ഫാ. ജില്‍സണ്‍ ജോര്‍ജ് (Parochial Vicar) 347 283 0631.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക