Image

ദൈവസഭാ റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2015
ദൈവസഭാ റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
നോര്‍ത്ത് അമേരിക്കന്‍ ദൈവ സഭകളിലെ റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിന് അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി റവ.എ.എം. വര്‍ഗീസ്, ചീഫ് എഡിറ്റര്‍- ബ്രദര്‍ റോയി മേപ്രാല്‍, സെക്രട്ടറി - റവ ഫിലിപ്പ് തോമസ്, ജോയിന്റ് സെക്രട്ടറി -ബ്രദര്‍ ഷാജി വെണ്ണിക്കുളം, ട്രഷറര്‍- സിസ്റ്റര്‍ സൂസന്‍ ബി. ജോണ്‍ എന്നിവരെ കൂടാതെ ബ്രദേഴ്‌സ്- ജേക്കബ് മാത്യു, റെജി ഫിലിപ്പ്, ഫിനോയി ജോണ്‍സണ്‍, റവ. മാത്യു വര്‍ഗീസ്, റവ. രാജന്‍ ഏബ്രഹാം, സിസ്റ്റേഴ്‌സ്- ഡോ. ജോളി ജോസഫ്, ഏലിയാമ്മ പുന്നൂസ്, ബിന്ദു ഏബ്രഹാം എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.

റവ. പി.പി. കുര്യന്‍ പബ്ലിക്കേഷന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും.
ദൈവസഭാ റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക