Image

ടൊറാന്റോ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ക്രിസ്മസ് കരോള്‍

ഫാ. ഡാനിയേല്‍ പുല്ലേലില്‍ Published on 08 December, 2015
ടൊറാന്റോ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ക്രിസ്മസ് കരോള്‍
ടൊറാന്റോയിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോളിംഗ് നടത്തി. വിവിധ ഭവനങ്ങള്‍ കരോള്‍ സംഘം സന്ദര്‍ശിച്ചു. വികാരി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ കണ്‍വീനര്‍ സണ്ണി മത്തായി ജോയിന്റ് കണ്‍വീനര്‍ ജസ്‌റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ടൊറാന്റോ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ക്രിസ്മസ് കരോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക