Image

കരാമയിലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്‌ടം

Published on 19 January, 2012
കരാമയിലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്‌ടം
ദുബായ്‌: കരാമയിലെ ലാംസി പ്ലാസയ്‌ക്കു സമീപമുള്ള ഫര്‍ണിച്ചര്‍ വെയര്‍ ഹൗസില്‍ അഗ്നിബാധ. ആളപായമില്ല. അഗ്നിബാധയില്‍ വന്‍ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. വെയര്‍ഹൗസ്‌ ഭാഗികമായി കത്തിനശിച്ചു. പൊലീസും സിവില്‍ ഡിഫന്‍സും ഉടന്‍ എത്തിയതിനാല്‍ തീ കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചില്ല.
കരാമയിലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്‌ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക