Image

സൗത്ത് വെസ്റ്റ് ബ്രദറണ്‍ യൂത്ത് റീട്രീറ്റ്‌ടെക്‌സസ്സില്‍19 മുതല്‍

പി.പി.ചെറിയാന്‍ Published on 12 December, 2015
സൗത്ത് വെസ്റ്റ് ബ്രദറണ്‍ യൂത്ത് റീട്രീറ്റ്‌ടെക്‌സസ്സില്‍19 മുതല്‍
ഗ്ലെന്‍ റോസ(ടെക്‌സസ്): സൗത്ത് വെസ്റ്റ് ബ്രദറണ്‍ യൂത്ത് റിട്രീറ്റ് 2015 ഡിസംബര്‍ 1921 വരെ ടെക്‌സസ്സിലെ ഗ്ലെല്‍ റോഡ് റിവര്‍ബെന്റ് ' റീട്രീറ്റ് ' സെന്ററില്‍ നടത്തുന്നു.13 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ക്യാംപില്‍ പ്രവേശനം അനുവദിക്കുന്നത്. യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയമാണ് പ്രധാനമായും റീട്രീറ്റിലെ ചര്‍ച്ചക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രദര്‍ റെ. ഗൊണ്‍സാലസാണ് പ്രധാന പ്രാസംഗികന്‍. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.youthrtereat.us എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട ഇമെയില്‍ southwest.brethurm.gmail.com
സൗത്ത് വെസ്റ്റ് ബ്രദറണ്‍ യൂത്ത് റീട്രീറ്റ്‌ടെക്‌സസ്സില്‍19 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക