Image

പുതുവത്സര പൊന്‍പുലരിക്കായ്­....(കവിത: അനശ്വരം മാമ്പിളളി)

Published on 05 January, 2016
പുതുവത്സര പൊന്‍പുലരിക്കായ്­....(കവിത: അനശ്വരം മാമ്പിളളി)
സ്വാഗതമ്മോതാം സമ്മോഹന
മാനസ്സരായ് നാമ്മോന്നായ്
രണ്ടു സഹസ്രാപ്പതിനാറിന്റെ
പുതു സംവത്സര പൊന്‍പുലരിക്കായ്­ ..

സുരഭില സുന്ദര സുഖദായക സ്വപ്നങ്ങളുമായ്
സത് ഫല സ്വൗഭാഗ്യ നൂറു നൂറു സങ്കല്‍പ്പങ്ങളുമായ്
സ്വാഗതമ്മോതാം പുതു പുലരിക്കായ്­..
സമ്മോഹന മാനസ്സരായ് നാമ്മോന്നായ്..

നമ്മള്‍ ..നമ്മള്‍..നമ്മള്‍..നമ്മള്‍
നമ്മളാരെന്നറിയാമ്മോ,
സ്വപ്പനങ്ങള്‍ക്ക് നിറമേകും
സര്‍ഗതീര സഞ്ചാരകര്‍..

നമ്മളെകും ശക്തിയാലെ
വന്‍ വിജയം ഭവിക്കട്ടെ !
നമ്മള്‍ പോകും വഴി നീളേ
നന്മ്മകള്‍ വിടര്‍ന്നിടട്ടെ !

ഒന്നുചേര്‍ന്നു പാടീടാമീ..
മഞ്ഞുമൂടും രാജ്യത്തില്‍ നിന്നും
വന്നു ചേരും എന്നും മെന്നും
നല്ല കാലം നമ്മോടൊപ്പം ..


പുതുവത്സര പൊന്‍പുലരിക്കായ്­....(കവിത: അനശ്വരം മാമ്പിളളി)
Join WhatsApp News
വായനക്കാരൻ 2016-01-05 16:26:52
മ്മക്കു പ്പെരുത്ത സ്സന്തോസ്ഷം മ്മാമ്പിള്ളി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക