Image

ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)

Published on 06 January, 2016
ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)
"അയാള്‍ എന്നെ ബലാല്‍ക്കാരം ചെ­യ്ത­ശേ­ഷം, നിസ്സ­ഹാ­യ­യാ­യി­ക്കി­ടന്ന എന്റെ സമീ­പത്ത് മുട്ടു­മ­ടക്കി നിസ്കാരം ചെയ്യു­ന്ന­താണ് കണ്ട­ത്. എനിക്കു വേദ­നി­ക്കുന്നു എന്നു നില­വി­ളി­ച്ച­പ്പോഴും അയാള്‍ പറ­ഞ്ഞു, അയാ­ളുടെ മത­വി­ശ്വാ­സ­പ്ര­കാരം അവി­ശ്വാ­സിയെ ബലാ­ല്‍സഗം ചെയ്യ­ണ­മെ­ന്നാ­ണ്. ഇങ്ങനെ ചെയ്യു­ന്ന­തോ­ടു­കൂടി അയാള്‍ ദൈവ­ത്തി­ലേക്കു കൂടു­തല്‍ അടു­ക്കു­ക­യാ­ണത്രേ' അയാള്‍ എന്നെ പീഡി­പ്പി­ക്കാന്‍ തുട­ങ്ങു­ന്ന­തിനുമുമ്പ് എന്നെ അയാ­ളുടെ മത­ത്തി­ലേക്ക് ചേരു­ന്ന­തിനും പ്രേരി­പ്പി­ച്ചു. പന്ത്രണ്ട് വയ­സ്സുള്ള ഒരു "യസ്സിദി' പെണ്‍കുട്ടി, ഇറാ­ക്കിലെ ഐ.­എസ് കേന്ദ്ര­ത്തില്‍ നിന്നും രക്ഷ­പെട്ട് മാധ്യ­മ­ങ്ങ­ളോട് സംസാ­രി­ക്കു­ന്നത് നിസ്സം­ഗ­മ­മായ ഒരു ലോക­ത്തോ­ടാ­യി­രി­ക്കാം.

പഴയ മെസെ­പ്പൊ­ട്ടൊ­മി­യ­യിലെ ഏറ്റവും പ്രധാന പട്ട­ണ­ങ്ങ­ളില്‍ ഒന്നാ­യി­രുന്നു നിനുവെ നഗ­രം. ഇപ്പോള്‍ വടക്കേ ഇറാ­ക്കി­ലുള്ള ഇസ്ലാ­മിക് സ്റ്റേറ്റിന്റെ അധീ­ന­ത­യി­ലാ­ണ്. അവി­ടെ­യാണ് "യസ്സീദി' എന്ന സംസ്കാരം അതി­പു­രാ­ത­നകാലം മുതല്‍ക്കെ നില­നില്‍ക്കു­ന്ന­ത്. ഏതാണ്ട് പതി­നഞ്ച് ലക്ഷ­ത്തി­ല­ധികം മാത്രം വരുന്ന യസ്സീ­ദി­കള്‍ ഇറാ­ക്ക്, അര്‍മേ­നി­യ, ടര്‍ക്കി, സിറി­യ, യൂറോ­പ്പ് തുട­ങ്ങിയ രാജ്യ­ങ്ങ­ളില്‍ ചിത­റി­ക്കി­ട­ക്കു­ക­യാ­ണ്.

ഇസ്ലാം മതം പ്രച­രി­ക്കു­ന്ന­തിനു മുമ്പ് മദ്ധ്യ­പൂര്‍വ്വ ഏഷ്യ­യിലെ ഏറ്റവും സാംസ്കാ­രിക പ്രാമു­ഖ്യ­മുള്ള സമൂ­ഹ­മാ­യി­രുന്നു യെസ്സീ­ദി­കള്‍. ഹീബ്രു ബൈബി­ളിലെ ചെറിയ പ്രവാ­ച­ക­ന്മാ­രില്‍ ഒരാ­ളായ നാഹൂ­മിന്റെ നിനു­വ­യെ­ക്കു­റി­ച്ചുള്ള പ്രവ­ചനം (ബി.സി 700) "അവള്‍ അനാ­വൃ­ത­യായി, ബന്ധ­യായി പ്രവാ­സ­ത്തി­ലേക്കു പോകേ­ണ്ടി­വരും' എന്നായി­രു­ന്നു. അവര്‍ ഏക­ദൈവ വിശ്വാ­സി­ക­ളാ­ണെ­ങ്കി­ലും, ദൈവം ആദ്യ­മായി ഏഫു മാലാ­ഖ­മാരെ സൃഷ്ടിച്ചു; ലോക­ത്തിന്റെ ഗതി­വി­ധി­കള്‍ അവരെ ഏല്‍പ്പി­ച്ചി­രി­ക്കു­ക­യാണ് എന്നാണ് ഇവര്‍ വിശ്വ­സി­ക്കു­ന്ന­ത്. ഈ മാലാ­ഖ­മാ­രില്‍ പ്രമു­ഖ­നായ "പീക്കോക്ക് ഏന്‍ഞ്ചെല്‍' -ന്റെ ആത്മാ­വില്‍ ഷെയിക് ആഡി എഴു­തിയ "വെളി­പാ­ടു­ക­ളുടെ പുസ്തകം' ആണ് ഇവ­രുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാ­ചിക വിശ്വാ­സ­മാ­ണെന്ന പേരി­ലാണ് ഈ വര്‍ഗ്ഗം കാലാ­കാ­ല­ങ്ങ­ളായി വേട്ട­യാ­ട­പ്പെ­ട്ടു­ കൊ­ണ്ടി­രി­ക്കു­ന്ന­ത്. ഏതാണ് 73 മനു­ഷ്യ­കു­രു­തി­ക­ളാണ് ഇവര്‍ക്ക് നേരി­ടേ­ണ്ടി­വ­ന്നി­ട്ടു­ള്ള­ത്.

2014­-ല്‍, ഇസ്ലാ­മിക് സ്റ്റേറ്റ് ഇറാ­ക്കിലെ സിന്‍ജര്‍ പ്രവിശ്യ പിടി­ച്ചെ­ടു­ത്ത­പ്പോള്‍ 50,000 -ല്‍ അധികം യസ്സീ­ദി­ക­ളാണ് മല­മു­ക­ളി­ലേക്ക് ആട്ടി­പ്പാ­യി­ക്ക­പ്പെ­ട്ട­ത്. താഴെ­യി­റ­ങ്ങി­യാല്‍ വെട്ടി­ക്കൊല്ലും എന്നു എന്നു ഉറ­പ്പു­ള്ള­തി­നാല്‍ മല­മു­ക­ളില്‍ കുടു­ങ്ങി­പ്പോ­യ­വര്‍ അമേ­രി­ക്കന്‍ വിമാ­ന­ങ്ങള്‍ ഇട്ടു­കൊ­ടുത്ത ഭക്ഷ­ണ­പ്പൊ­തി­കള്‍ കൊ­ണ്ടാണ് ജീവന്‍ പിടി­ച്ചു­നിര്‍ത്തി­യ­ത്. ഇവി­ടെ­യുള്ള സിന്‍ജാര് മല­യി­ലാണ് ബൈബി­ളിലെ വലിയ പ്രള­യ­ത്തി­നു­ശേഷം നോഹ­യുടെ പെട്ടകം തറ­ച്ചു­നി­ന്ന­ത്.

നീല­ക്ക­ണ്ണുള്ള സുന്ദ­രി­ക­ളായ യെസ്സീദി പെണ്‍കി­ടാ­ങ്ങള്‍ ഇസ്ലാ­മിക് സ്റ്റേറ്റ് പോരാ­ളി­കള്‍ക്ക് ദൈവം അനു­വ­ദി­ച്ചു­ കൊ­ടുത്ത സമ്മാ­ന­മാ­ണെ­ന്നാണ് ഭീക­ര­രുടെ വിശ്വാ­സം. 5000­-­ല­ധികം യസ്സീദി പെണ്‍കു­ട്ടി­കളെ കഴി­ഞ്ഞ­വര്‍ഷം ഇവര്‍ പടി­ച്ചു­കൊ­ണ്ടു­പോ­യി. 3000­-­ല­ധികം സ്ത്രീകള്‍ ഇപ്പോഴും തട­വി­ലു­ണ്ട്. ഇവരെ കടുത്ത പീഡ­ന­ങ്ങള്‍ക്ക് വിധേ­യ­രാ­ക്കു­കയും, ഇംഗി­ത­ത്തിനു വഴ­ങ്ങാ­ത്ത­വരെ ജീവ­നോടെ ചുട്ടു­കൊ­ല്ലു­ക­യു­മാണ് ചെയ്യു­ന്ന­ത്. സഹി­കെട്ട് കുറെ യസ്സീദി പെണ്‍കു­ട്ടി­കള്‍ മരണം വരി­ച്ചു. കന്നു­കാ­ലി­ക­ളെ­പ്പോ­ലെ­യാണ് ഇവരെ ക്രയ­വി­ക്രയും ചെയ്യു­ന്നത്. ചങ്ങ­ല­യ്ക്കി­ട്ട്, നമ്പര്‍ കഴു­ത്തില്‍ കെ­ട്ടി, നഗ­ര­ത്തില്‍ പൊതു­വായി ലേലം ചെയ്താണ് ഇവര്‍ വില്‍ക്ക­പ്പെ­ടു­ന്ന­ത്. ആറോ-ഏഴോ പേര്‍ മാറി­മാറി കച്ച­വടം ചെയ്താല്‍ ചെറു­പ്പ­ക്കാ­രായ യസ്സീദി പെണ്‍കുട്ടി ഇവര്‍ക്ക് കൂടു­തല്‍ പണം ഉണ്ടാ­ക്കാന്‍ സഹാ­യി­ക്കും. എല്ലാം നിയ­മ­പ്ര­കാ­ര­മാ­ണ്. കൃത്യ­മായ നികുതി ഇസ്ലാ­മിക് സ്റ്റേറ്റ് ഈടാ­ക്കു­കയും ചെയ്യം.

ഇസ്ലാ­മിക് സ്റ്റേറ്റിന്റെ ഫത്വ  അനു­സ­രിച്ച് യെസ്സീദി പെണ്‍കു­ട്ടി­കളെ ഏങ്ങനെ ഉപ­യോ­ഗി­ക്ക­ണ­മെന്ന വ്യക്ത­മായ നിര്‍ദേശം കൊടു­ത്തി­രി­ക്കു­ക­യാ­ണ്. അവി­ശ്വാ­സിയും പ്രായ­പൂര്‍ത്തി­യാ­വാത്ത പെണ്‍കു­ട്ടി­യാ­ണെ­ങ്കില്‍ എത്രയും വേഗം ബലാ­ത്സഗം ചെയ്യ­ണ­മെന്ന് നിര്‍ദേ­ശി­ച്ചി­രി­ക്കു­ന്നു. രക്ഷ­പെട്ട് വരുന്ന പെണ്‍കു­ട്ടി­കളില്‍ നിന്നും ലഭി­ക്കുന്ന വിവ­ര­ങ്ങള്‍ ഞെട്ടി­പ്പിക്കു­ന്ന­താണ്.

എന്നി­രു­ന്നാലും മല­മു­ക­ളില്‍ യസ്സീ­ദി­കള്‍ വളരെ പ്രതീ­ക്ഷ­യോടെ ഒരു ദേവാ­ലയം പടു­ത്തു­യര്‍ത്തു­ക­യാ­ണ്. പെണ്‍കു­ട്ടി­കളെ എങ്ങ­നെ­യെ­ങ്കിലും രക്ഷ­പെ­ടുത്തി ഇവി­ടെ­യെ­ത്തി­ക്കാന്‍ ഇവര്‍ തീവ്ര­മായി ശ്രമി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

കലാ­പവും പ്രവാ­സവും മനു­ഷ്യ­ക്കു­രു­തികളും ചരി­ത്ര­ത്തില്‍ ഏറെ ഉണ്ടാ­യി­ട്ടു­ണ്ട്. അതിര്‍വ­ര­മ്പി­ല്ലാത്ത സഹി­ഷ്ണു­ത­യും, നീതിയും കരു­ണയും പ്രഖ്യാ­പി­ക്കുന്ന ആധു­നീക മത­ങ്ങള്‍, സാംസ്കാ­രിക സമൂ­ഹ­ങ്ങള്‍ ഒക്കെ ഈ കൊടും­ക്രൂ­ര­ത­യില്‍ മര­വിച്ച് നില്‍ക്കു­ക­യാ­ണ്. ലോക­ത്തി­ലെന്തു സംഭ­വി­ച്ചാലും തങ്ങ­ളുടെ ലാഭ­ത്തിനു കുറ­വു­ വ­ര­രുത് എന്ന ലക്ഷ്യ­ത്തില്‍ ലോകം നയി­ക്കുന്ന ഭീമന്‍ സാമ്രാ­ജ്യ­ങ്ങള്‍, പട്ടു­പോയ ഈ ജീവി­ത­ങ്ങള്‍ക്കും രോദ­ന­ങ്ങള്‍ക്കും നേരേ കണ്ണ­ട­ച്ചാല്‍ കനത്ത വില നല്‍കേണ്ടിവരില്ലേ എന്നു വെറുതേ തോന്നി­പ്പോ­കും. അഭ­യാര്‍ത്ഥി­കള്‍ക്കു നേരേ വാതി­ല­ട­യ്ക്കുന്ന കപട നിഷ്പ­ക്ഷതയ്ക്ക് (False Neutrality ) കാലം ഒരി­ക്കലും മാപ്പു­കൊ­ടു­ക്കി­ല്ല.
ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)ബലാത്സം­ഗ­ത്തിനും ദൈവ­ശാ­സ്ത്രമോ? (കോര­സണ്‍)
Join WhatsApp News
വിദ്യാധരൻ 2016-01-07 12:54:00
കൊല്ലുന്നവനും, മുട്ടേൽ നിന്ന് പ്രാഥിചിട്ട് ബലാൽസംഗം ചെയ്യുന്ന പാതിരിയും,  കൊച്ചു പെണ്‍കുട്ടികളെ വ്യഭിചരിച്ചു അവരുടെ ജീവിതം കുട്ടിച്ചോറാക്കിയത്തിനു ശേഷം അധികാരത്തിൽ കടിച്ചു കിടക്കുന്ന രാഷ്ട്രീയക്കാരും. പെണ്‍വാനിഭക്കാരായ ഭരണാധികാരികളും അവരെ വീണ്ടും വീണ്ടും വോട്ടു നല്കി വിജയിപ്പിക്കുന്ന ജനങ്ങളും, അതിനെ വാഴ്ത്തി സ്തുതിക്കുന്ന സാഹിത്യകാരന്മാരും, അതിനെതിരെ മിണ്ടാതിരിക്കുന്ന പത്രങ്ങളും സമൂഹത്തിന്റെ ശാപമാണ്.  മനുഷ്യൻ സൃഷ്‌ടിച്ച ദൈവത്തിനു ബാലാൽ സംഗത്തിൽ താത്പര്യം ഇല്ലാതിരിക്കുമോ?  ഇവന്മാരെ പിടിച്ചു ഗന്ധകാമ്ലത്തിൽ ഇട്ട് വിശ്ലേഷണം ചെയ്യുകയാണെങ്കിൽ അറിയാൻ കഴിയും ഇവന്റെ തലമണ്ടയിൽ തലതിരിഞ്ഞു പ്രവർത്തിക്കുന്ന ദൈവ ശാസ്ത്രത്തിന്റെ പൊരുൾ.  വിളക്കിൽ എണ്ണയും ഒഴിച്ച് ദൈവത്തിനായി കാത്തിരിക്കുന്ന കന്യകമാരും, ലോകത്തിൽ ആവശ്യത്തിലധികം കൊല്ലും കൊലയും ചെയ്യ്‌തതിനു ശേഷം സ്വർഗ്ഗത്തിൽ പോയി ക്ന്യകമാരോടൊപ്പം രമിക്കൻ കച്ചകെട്ടി നടക്കുന്ന കാമാതുരന്മാരും ഈ തല തിരിഞ്ഞ ദൈവ ശാസ്ത്രത്തിന്റെ സർപ്പ സന്തതികളാണ്. ഇവരാണ് ലോകത്തിന്റെ മുന്നിൽ ഇന്ന് താരങ്ങൾ? ഇതിനെ ചോദ്യം ചെയ്യുന്നവർ ഈ യുഗത്തിൽ ജീവിക്കുന്നവരല്ലെന്നാണ്  ഇന്നത്തെ വേദപണ്ഡിതന്മാരുടെ ഭാഷ്യം.  ഇതിനെ ചോദ്യം ചെയ്യുന്നവരെ നിങ്ങൾക്ക് അയ്യോ കഷ്ടം.  നിങ്ങൾ അറിയപ്പെടാതെ ഈ ലോകത്തിൽ നിന്നും നീക്കപ്പെടും.  അതുകൊണ്ട് ഭൂര്പക്ഷത്തിന്റെ കൂടെ നില്ക്കൂ വിജയം വരിക്കൂ 
Anthappan 2016-01-07 20:36:26
Solomon wrote the following poem after raping one of his concubine.

 BELOVED: Let him kiss me with the kisses of his mouth, for your love-making is sweeter than wine;

3 delicate is the fragrance of your perfume, your name is an oil poured out, and that is why girls love you.

4 Draw me in your footsteps, let us run. The king has brought me into his rooms; you will be our joy and our gladness. We shall praise your love more than wine; how right it is to love you.

5 BELOVED: I am black but lovely, daughters of Jerusalem, like the tents of Kedar, like the pavilions of Salmah.

6 Take no notice of my dark colouring, it is the sun that has burnt me. My mother's sons turned their angeron me, they made me look after the vineyards. My own vineyard I had not looked after!

7 Tell me then, sweetheart, where will you lead your flock to graze, where will you rest it at noon? That I may no more wander like a vagabond beside the flocks of your companions.

8 CHORUS: If you do not know this, O loveliest of women, follow the tracks of the flock, and take your kids to graze close by the shepherds' tents.

9 LOVER: I compare you, my love, to my mare harnessed to Pharaoh's chariot.

10 Your cheeks show fair between their pendants and your neck within its necklaces.

11 We shall make you golden earrings and beads of silver.

12 DUO: -While the king rests in his own room my nard yields its perfume.

13 My love is a sachet of myrrh lying between my breasts.

14 My love is a cluster of henna flowers among the vines of En-Gedi.

15 -How beautiful you are, my beloved, how beautiful you are! Your eyes are doves.

16 -How beautiful you are, my love, and how you delight me! Our bed is the greensward.

17 -The beams of our house are cedar trees, its panelling the cypress.


Jegi 2016-01-08 06:03:04
ബൈബിൾ ഇങ്ങനെ ഒക്കെ എഴുതി വച്ചാൽ പിന്നെ പുരോഹിതരെ മാത്രം കുറ്റം പറയരുത്. 
Tom abraham 2016-01-08 09:33:56

The great fact about the Bible is that no truth is hidden in it.

Fire is both good and bad. Even gods are positive and negative. Hinduism, and kamashastra must be read and understood. In kamashastra, even sex with the underaged,

Anthappan 2016-01-08 14:34:47
t is ok to read Kama Soothra.  But don't get too much exited about having sex wtih underaged.  Time to time law enforcement spread the net in  internet to catch such theologians. Be careful!
പാസ്റ്റർ മത്തായി 2016-01-08 10:08:52
മക്കളെ - പുരോഹിതന്മാരും പാസ്റ്റരും  മനുഷ്യരല്ലേ? അവർക്കും ഇല്ലേ ചില ആഗ്രഹങ്ങൾ?  അതുകൊണ്ട് ദൈവം സോളമനിൽകൂടി, പുരോഹിത വർഗ്ഗത്തിനും കന്യാസ്രികൾക്കും വേണ്ടി വെളിപ്പെടുത്തി കൊടുത്തതാണ് ഉത്തമ ഗീതം.  എന്നും കിടക്കാൻ പോകുന്നതിനു മുൻപ് ഇത് വായിച്ചു വളരെ ആസക്തിയോടെ വേണം കേദാർ മലയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും മേയാനും.  സോളമനല്ലാതെ വേറാർക്കും ഇത് വെളിപ്പെടുത്തി കൊടുത്തിരുന്നെങ്കിൽ ഇത്രയും നാന്നായിട്ടു ഒരു ലൈംഗികജീവിതത്തിനു ആവശ്യമായ ഒരു സഹായഗ്രന്ഥം കിട്ടുകയിലായിരുന്നു. അദ്ദേഹം പല പെണ്ണുങ്ങളുടെ കൂടെ കിടന്നു പരീക്ഷിച്ചറിഞ്ഞിട്ടാണ് എങ്ങനെ ഒരു ഗ്രന്ഥം എഴുതിയത് (ദൈവത്തിനു സ്തോത്രം) പിന്നെ ഹിന്ദുക്കൾ പുരികം ചുളിക്കണ്ട. അവരുടെ സന്യാസിമാർക്കും സന്യാസിനിമാർക്കും വേണ്ടി ബ്രമ്ഹാവ് കാമസൂത്രം വെളിപ്പെടുത്തി കൊടുത്തിട്ടുണ്ടല്ലോ?  സെക്സിന്റെ സുഖം അറിയണമെങ്കിൽ മുൻവാതിൽലൂടെ പ്രവേശിക്കണം. പിൻ വാതിലിൽ കൂടി പ്രവേശിക്കുന്നവൻ എല്ലാം കള്ളനും കവർച്ചക്കാരനും ആകുന്നു.  അത് ഒരിക്കലും ശരിയല്ല.  ബലാൽസംഗവും ശരിയല്ല.  ഉത്തമ ഗീതം വായിച്ചിട്ട് ബലാൽസംഗം ചെയ്യുന്നത് പാപമാണ്. അവനെല്ലാം ചാകാത്ത പുഴുവും അണയാത്ത അഗ്നിയുമുള്ള നരകത്തിൽ അവസാനിക്കും 

ഫാദർ. തരികട. 2016-01-08 11:45:08
ദാവീദ് രാജാവ് ബെത്ഷെബയെ ബലാൽസംഗം ചെയ്യിതിട്ടു പറഞ്ഞ വാക്ക്യമാണ്, ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പ്കൊണ്ട് എന്നെ ശുദ്ധികരിക്കനമേ' എന്ന്.  അപ്പോൾ ബലാൽസംഗം ചെയ്യിതിട്ടു ഈസൊപ്പിട്ട് കഴുകിയാൽ മതിയോ? അത് കിട്ടാൻ എന്നാ വഴി? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക