Image

ഗീതാ രാജനു ഇ-മലയാളിയുടെ ജന്മദിനാശംസകള്‍

Published on 21 January, 2016
ഗീതാ രാജനു ഇ-മലയാളിയുടെ ജന്മദിനാശംസകള്‍
പ്രശസ്ത കവയിത്രി ഗീതാ രാജനു ഇ-മലയാളിയുടെ ജന്മദിനാശംസകള്‍ 
ഗീതാ രാജനു ഇ-മലയാളിയുടെ ജന്മദിനാശംസകള്‍
Join WhatsApp News
Tom Mathews 2016-01-22 06:57:44

Dear Geetha:

I  join emalayalee in wishing you the best of everything

in life on your birthday. Your friend, Tom Mathews

വിദ്യാധരൻ 2016-01-22 08:14:36
ഏകുന്നു നിങ്ങൾക്ക് ജന്മ ദിനാശംസ 
കൂടാതെ ആയുർ ആരോഗ്യവും 
ജന്മദിനങ്ങൾ ഞങ്ങൾക്കും ഉണ്ടേലും 
ആരോരും ഒന്നും വിളിക്കുകില്ല 
ആരെങ്കിലും വിളിച്ചാൽ തന്നേയും 
തെറിയുടെ അഭിഷേകമാണ് പിന്നെ 
നീയല്ലേ 'വിദ്യാധരാ ' നിന്നെ
വിടുകില്ല ഒരുനാളും സൂക്ഷിച്ചോ നീ. 
അറിയാം എനിക്ക് എന്റെ പേരിൽ ചിലർ 
വെറുതെയും തെറിവിളി കേൾക്കുന്നുണ്ട് 
ക്ഷമിക്കണം അക്കൂട്ടർ ദയവായി എന്നോട് 
വിവിരമില്ലാത്തൊർ കാട്ടും തെറ്റുകൾക്ക്.
ചിലരൊക്കെ ജനിക്കുന്നു നല്ല നക്ഷത്രത്തിൽ 
ചിലരുടെ നാളിന് ദോഷമുണ്ട് 
ചിലരുടെ നാളുമായി മുന്നാളാണ് ഞാൻ 
അതുകൊണ്ട് അവരെന്റെ പിന്നാലയാ. 
ചിലരൊക്കെ വിളിക്കുമ്പോൾ 
മിണ്ടാതെ നില്ക്കാതെ ഞാൻ എന്ത് ചെയ്യും ?
ജന്മ ദിനത്തിന്റെ കാര്യം പറഞ്ഞപ്പോൾ 
അറിയാതെ വന്നത് കുറിച്ചതാ ഞാൻ 
എഴുതുക നവരസം ചേർത്തു നീ കവിതകൾ 
ഉതകട്ടെ അത് മനുഷ്യന്റെ നന്മക്കയെന്നും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക