Image

യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ് സ്‌നോ മൂലം 30-ലേക്കു മാറ്റി

Published on 18 January, 2016
യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ് സ്‌നോ മൂലം 30-ലേക്കു മാറ്റി
ന്യു യോര്‍ക്ക്: ഇന്നലെ (ജനുവരി 23) നടത്താനിരുന്ന പ്രവാസി ഭാരതീയ ദിവസ് സ്‌നോ മൂലം 30-നു ശനിയാഴ്ച 11:30 മുതല്‍ 3:30 വരെ യോങ്കേഴ്‌സിലെ മുംബായ് സ്‌പൈസസില്‍ വച്ചു നടത്തൂം.

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ സമൂഹവുമായി കോണ്‍സുലെറ്റിനു അടുത്ത ബന്ധം ഉണ്ടായിരുന്നില്ല, എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഇന്ത്യന്‍ സമൂഹവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്താന്‍ പ്രത്യേക നിര്‍ദ്ദേശം കോണ്‍സുലെറ്റിനു നല്‍കിയിട്ടുണ്ട്-് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി ന്യൂ യോര്‍ക്ക് കണ്‍ വീനര്‍ ശ്രീ ശിവദാസന്‍ നായര്‍ പറഞ്ഞു.

അതിന്റെ ഫലമായി വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടിവ് നടത്തിയ ദീപാവലി ആഘോഷത്തിനു കോണ്‍സല്‍ ജനറല്‍ ജ്‌നാനേശ്വര്‍ മുലായ് പങ്കെടുത്തിരുന്നു. പരിപാടി വലിയ വിജയമായിരുന്നു.

അതിനു ശേഷം പ്രവാസി ദിവസം വെസ്റ്റ്‌ചെസ്റ്ററില്‍ നടത്താന്‍ കോണ്‍സുലേറ്റ് നേരിട്ട് അഭ്യര്‍ഥിക്കുകയായിരുന്നു. പ്രസ്തുത പരിപാടിയില്‍ സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഇന്ത്യക്കാരെ ആദരിക്കുമെന്നുംശിവദാസന്‍ നായര്‍ അറിയിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും ചോദ്യോത്തര വേളയും ഉണ്ട്.
ന്യൂ യോര്‍ക്ക് നിവാസികളായ ഇന്ത്യന്‍ പ്രവാസികള്‍ ഇതൊരു ക്ഷണമായി സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ശിവദാസന്‍ നായര്‍ അഭ്യര്‍ത്ഥിക്കുന്നു.
ബന്ധപ്പെടുക: ശിവദാസന്‍ നായര്‍-914-316-4076; തോമസ് കൂവല്ലൂര്‍ 914-409-5772 
യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ് സ്‌നോ മൂലം 30-ലേക്കു മാറ്റി
യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ് സ്‌നോ മൂലം 30-ലേക്കു മാറ്റി
Join WhatsApp News
indian 2016-01-24 09:30:14
Why BJP is involved in this? Earlier the Congress never organized any such function. If it is a consulate function, they should invite people. If it is a community program, community organizations should be involved.
No one knows about the BJP people here. Only the north Indians are part of it in America
love india 2016-01-24 09:46:15
In India, freedom of speech is curtailed. Any one who speaks against the government or prime minister will be attacked by the BJP-ABVP activists. Supporters of them in the US is trying to take advantage here. It should be opposed. will the BJP leaders in the US stand for freedom of speech?
വായനക്കാരൻ 2016-01-24 10:17:22
ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി. ജെ. പി‘? ഇനിയിപ്പോൾ കേരളത്തിലുള്ളതിനെക്കാൾ കൂടുതൽ ജില്ലാതല ബി. ജെ. പി സംഘടനകളും നേതാക്കളും ഇവിടെ പൊട്ടിമുളക്കും.
Observer 2016-01-24 11:34:28
Why specially this BJP convener involved for this. IF this a India Govt or Indian consulate pravasi devasi, it shoiid be organized by the real community organization not by any particular BJP group, not by any particular political group.  So, question them. Protest against this type of partisan activity. This is illegal. Question in the Indian Parlement. Boycot this type of activity for personal gains of any particular political or personal gain. Write article against this type of activites naming the Govt. It is wrong. Boycott and protest.
മാദ്ദവൻ പിള്ള . NY 2016-01-24 14:18:44
BJP is spreading religious hatred and so all educated people has to come out and fight it. I & my relatives studied in a Christian school. we never looked at another one differently. We live in a mixed community in NY. Most of us don't see the other differently because of their religion. I was born in a hindu family but i don't have any religion. I know many like that. we have people of all different religions and we all get together once in a while, eat the same food. we are all happy.
 l
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക