Image

പ്രഫ. പി.ജെ. ദേവസ്യ (ദേവസ്യാച്ചന്‍­ 85) നിര്യാതനായി

Published on 27 January, 2016
പ്രഫ. പി.ജെ. ദേവസ്യ (ദേവസ്യാച്ചന്‍­ 85) നിര്യാതനായി
ചങ്ങനാശേരി:എസ്ബി കോളജ് ഇംഗ്‌ളിഷ് വിഭാഗം മുന്‍ മേധാവി ചീരഞ്ചിറ പടനിലം പ്രഫ. പി.ജെ. ദേവസ്യ (ദേവസ്യാച്ചന്‍­ 85) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഫാത്തിമാപുരം മണലോടിപറമ്പില്‍ മേരി ദേവസ്യ. മക്കള്‍: ഡോ. ബാബു പടനിലം, ബേസില്‍ പടനിലം, ഡോ. ബെന്‍സി, ബീന, ബിന്നി എന്‍ജിനീയര്‍ (അഞ്ചുപേരും യുഎസ്), ബെറ്റ്‌സി (എസ്‌ഐബി, എംസി റോഡ്, ചങ്ങനാശേരി), ബിജി.

മരുമക്കള്‍: റാണി, ലിജി, സന്ധ്യ (മൂവരും യുഎസ്), രഞ്ചിത്ത് കരിങ്ങട ചങ്ങനാശേരി (സീനിയര്‍ മാനേജര്‍ എസ്‌ഐബി, ചെങ്ങന്നൂര്‍), എം.െക. ജോര്‍ജുകുട്ടി (ജനറല്‍ മാനേജര്‍ ഓര്‍ഡിനന്‍സ് ഫാക്ടറി, ചണ്ഡീഗഡ്), ആന്റണി ബിനു പാലത്തിങ്കല്‍, ആലപ്പുഴ (എന്‍ജിനീയര്‍, യുഎസ്), ഡോ. ക്രിസ്റ്റഫര്‍ വള്ളനാട്ട് തൃപ്പൂണിത്തുറ (യുഎസ്).
പ്രഫ. പി.ജെ. ദേവസ്യ (ദേവസ്യാച്ചന്‍­ 85) നിര്യാതനായി
Join WhatsApp News
andrew 2016-01-28 06:03:59
A great friend & teacher, still remember walking together in the evening.
Condolences  from a student who learned a lot from a humble great man.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക