Image

റെയ്‌ച്ചലാമ്മ ജോര്‍ജ് (92) നിര്യാതയായി: ശവ സംസ്‌കാരം ഫെബ്രുവരി 8 തിങ്കളാഴ്ച

എബി മക്കപ്പുഴ Published on 05 February, 2016
റെയ്‌ച്ചലാമ്മ ജോര്‍ജ് (92)  നിര്യാതയായി:  ശവ സംസ്‌കാരം ഫെബ്രുവരി 8 തിങ്കളാഴ്ച
ഹൂസ്റ്റണ്‍: പത്തനംതിട്ട നന്നുവുക്കാട് സെന്റ് പീറെര്‌ഴ്‌സ് മലങ്കര കാത്തോലിക് ചര്ച്ച് ഇടവംഗവും, കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്ഗീസിന്റെ ഭാര്യയുമായ റെയ്‌ച്ചലാമ്മ ജോര്‍ജ് (92)  ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി.

മക്കള്‍:ലൈസാമ്മ എബ്രഹാം (ഹൂസ്റ്റണ്‍), തോമസ് ജോര്‍ജ് (ഹൂസ്റ്റണ്‍) ജൈസാമ്മ വര്‍ഗീസ് (പത്തനംതിട്ട) എന്നിവര്.

ശവ സംസ്‌കാരം ഫെബ്രുവരി 8 തിങ്കളാഴ്ച 2 മണിക്ക് പത്തംതിട്ട നന്നുവക്കാട് സെന്റ് പീറെര്‌ഴ്‌സ് കത്തോലിക് പള്ളിയില്‍ വെച്ചു നടത്തപ്പെടും.അഭിവന്ദ്യ ബിഷപ്പ് മാര് ക്രിസ്‌റ്റൊസ്റ്റം ശവസംസ്‌കാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്ക്ക്: തോമസ് ജോര്‍ജ് (രാജു) 832 886 0179

എബി മക്കപ്പുഴ

റെയ്‌ച്ചലാമ്മ ജോര്‍ജ് (92)  നിര്യാതയായി:  ശവ സംസ്‌കാരം ഫെബ്രുവരി 8 തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക