Image

പുലിയപ്പാറ പി. സി. മാത്യു (75) നിര്യാതനായി

Fr. Johnson Punchakonam Published on 05 February, 2016
പുലിയപ്പാറ പി. സി. മാത്യു (75) നിര്യാതനായി
ഫോര്‍ട്ട് മയേര്‌സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. 

ദീര്‍ഘകാലം മിലിട്ടറി ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ചശേഷം ഫോര്‍ട്ട് മയേര്‌സില്‍ മകളോടും കുടുംബത്തോടുമോപ്പം വിശ്രമജീവിതം നയിക്കയായിരുന്നു. 
രണ്ടാഴ്ച മുന്‍പാണ് ഇവര്‍ നാട്ടിലേക്ക് പോയത്.

ആനി മാത്യു ആണ് സഹധര്‍മ്മിണി
മകള്‍: മിനി മാത്യു (ഫോര്‍ട്ട് മയേര്‌സ്, യു.എസ്.എ)
മരുമകന്‍ : ജോജി വര്‍ഗീസ് (ഫോര്‍ട്ട് മയേര്‌സ്, യു.എസ്.എ)
കൊച്ചുമക്കള്‍
ജഫ്രിന്‍, ജത്തിന്‍, ജറിന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോജി വര്‍ഗീസ്: 239 898 2034 
പുലിയപ്പാറ പി. സി. മാത്യു (75) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക