Image

റെജി തോമസ് ജോര്‍ജ് ലാസ്‌വേ­ഗ­സില്‍ നിര്യാ­ത­നായി

Published on 07 February, 2016
റെജി തോമസ് ജോര്‍ജ് ലാസ്‌വേ­ഗ­സില്‍ നിര്യാ­ത­നായി
ലാസ് വേഗസ്: കോട്ടയം കളത്തിപ്പടി പ്ലാവുങ്കല്‍ തോമസ് ജോര്‍ജിന്റെ മകന്‍ റെജി തോമസ് ജോര്‍ജ് (പ്രിന്‍സിപ്പല്‍ കണ്‍ട്രോള്‍സ് എന്‍ജിനീയര്‍ -52) നിര്യാതനായി. സംസ്കാരം ഫെബ്രു­വരി എട്ടിനു തിങ്ക­ളാഴ്ച രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം വടവാതൂര്‍ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ: കൊച്ചി പാലാരിവട്ടം പവര്‍ഹൗസ് റോഡ് അഴിക്കകത്ത് ഹെലന്‍ സക്ക­റിയ.
റെജി തോമസ് ജോര്‍ജ് ലാസ്‌വേ­ഗ­സില്‍ നിര്യാ­ത­നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക