Image

ഒരു സെല്‍ഫോ­ണും, സിം കാര്‍ഡും, പിന്നെ ഞാനും (സം­ഭ­വ­കഥ: ജോര്‍ജ് ഓലി­ക്കല്‍)

Published on 08 February, 2016
ഒരു സെല്‍ഫോ­ണും, സിം കാര്‍ഡും, പിന്നെ ഞാനും (സം­ഭ­വ­കഥ: ജോര്‍ജ് ഓലി­ക്കല്‍)
അമിത് പട്ടേല്‍ എന്ന വ്യക്തിയെ നേരില്‍ കണ്ടി­ട്ടി­ല്ല....
ഇനി പറ­യാന്‍പോകുന്ന കാര്യ­ങ്ങള്‍ അറി­യു­മ്പോള്‍ തോന്നാം ഇതാണോ ഇത്ര വലിയ കാര്യ­മെ­ന്ന്.....
മുന്‍വി­ധി­യോടെ ഇങ്ങനെ ഒര­നു­മാ­ന­ത്തില്‍ എത്തി­യ­തിനു ക്ഷമി­ക്കു­ക.

പ്രവാ­സ­ജീ­വിതം മൂന്നു പതി­റ്റാ­ണ്ടു­കള്‍ പിന്നി­ടു­മ്പോള്‍ പ്രകാശം പര­ത്തു­ന്നതും അതോ­ടൊപ്പം ഇരുള്‍ നിറ­ഞ്ഞ­തു­മായ നിര­വധി സംഭ­വ­ങ്ങള്‍ ഒരു തിര­ശ്ശീ­ല­യി­ലു­ടെ­യെ­ന്ന­വണ്ണം മന­സ്സി­ലൂടെ കട­ന്നു­വ­രാ­റു­ണ്ട്. പ്രത്യേ­കിച്ചും ചില രാത്രി­കാ­ല­ങ്ങ­ളില്‍ ഓര്‍മ്മ­കള്‍ കേറി ഉട­ക്കും.....

>>>സംഭ­വ­ക­ഥ­യുടെ കൂടു­തല്‍ ഭാഗം വായി­ക്കാന്‍ താഴെ­ക്കാ­ണുന്ന പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക....
ഒരു സെല്‍ഫോ­ണും, സിം കാര്‍ഡും, പിന്നെ ഞാനും (സം­ഭ­വ­കഥ: ജോര്‍ജ് ഓലി­ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക