ന്യു ഹാമ്പ്ഷയര്‍ പ്രൈമറിയില്‍ ആറാം സ്ഥനത്തായ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി
പ്രസിഡന്‍ഷ്യല്‍ മത്സര രംഗം വിട്ടു. ഹ്യൂലറ്റ് പാക്കാര്‍ഡ് മുന്‍
മേധ്യാവിയും കാലിഫൊര്ണിയയില് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായിരുന്ന കാര്‍ലി
ഫിയോറിനയും മത്സരം അവസാനിപ്പിച്ചു.
അയോവ കോക്കസില്‍ മൂന്നാം സ്ഥാനത്തു വരികയും പ്രതീക്ഷ ഉണര്‍ത്തുകയും ചെയ്ത
ഫ്ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയെയും തകര്‍ത്തു കൊണ്ടാണു ക്രിസ്റ്റി
രംഗം വിടുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍
റുബിയോക്കെതിരെക്രിസ്റ്റി അഴിച്ചു വിട്ട ആക്രമണം പ്രതിരോധിക്കാനാവാതെ
റൂബിയോ പതറി. അതോടെ റൂബിയോ കാമ്പെയിനും ഫലത്തില്‍ പിന്നിലെക്കു പോയി. ന്യു
ഹാമ്പ്ഷയറില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന റൂബിയോ അഞ്ചാം സ്ഥാനത്തെക്കു
പിന്തള്ളപ്പെട്ടു. ക്രിസ്റ്റിയുടെ കടന്നാക്രമണത്തെ ചെറുക്കുന്നതിനു പകരം
നേരത്തെ തയ്യാറാക്കിയ വാചകങ്ങള്‍ ആവര്‍ത്തിച്ചു പറയുകയാണു റൂബിയോ ചെയ്തത്.
അതൊടെ റുബിയോ വെറും റോബോട്ട് ആണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പരിഹാസം
നിറഞ്ഞു.
മത്സര രംഗത്തു അവശേഷിക്കുന്ന പ്രമുഖര്‍ ഡൊണള്‍ഡ് ട്രമ്പ്, ഒഹായോ ഗവര്‍ണര്‍
ജോണ്‍ കാസിക്ക്, ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ്, ഫ്ളോറിഡ മുന്‍ ഗവര്‍ണര്‍
ജെബ് ബുഷ്, സെനറ്റര്‍ റൂബിയോ എന്നിവരാണു.
ഇവരില്‍ ആരാകും പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നാണു അറിയേണ്ടത്.
ഡെമൊക്രാറ്റുകളില്ഹിലരി ക്ലിന്റണ് ആയിരിക്കും സ്ഥാനാര്‍ഥിയെന്നു
കരുറ്റപ്പെടുന്നു. എതിരാളിയായ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ഏതാനും
വിജയങ്ങള്‍ നേടിയാലും അന്തിമ വിജയം ഹിലരിക്കായിരിക്കുമെന്നു നിരീക്ഷകര്‍
കരുതുന്നു.
(CNN) New Jersey Gov. Chris Christie has suspended his
campaign for the Republican presidential nomination after a disappointing
finish in
Christie made the announcement on a call with his campaign.
He staked his hopes on
The decision marks a sudden end for someone once seen as a potential front-runner. In the wake of the 2012 election, Christie appeared poised for a strong bid for the Republican nomination -- he won a second term as the Republican governor of a blue state and led the Republican Governors Association, giving him a perch to travel the nation fundraising for other Republicans and building his stature.
But shortly after he was elected to his second term in November
2013, he was engulfed by the "Bridgegate" scandal. Emails and texts
from top aides show they requested that two lanes onto the
A federal investigation determined that Christie had no knowledge of the decision to close the lanes, but the political damage was real. By the time he announced his bid at the end of June 2015, the damage from "Bridgegate" had many wondering whether his campaign was dead from the start.
But Donald Trump's ascendance over the summer quickly sucked the air out of the room for almost any other political narrative, including "Bridgegate."
Christie, meanwhile, embarked on a tenacious strategy
focused almost exclusively on winning
That attention to the first-in-the-nation primary state paid off in December, when Christie won the endorsement of the New Hampshire Union Leader. At the same time, he won 2016's somewhat informal mark of arrival — withering attacks from Trump.
Christie often talked of his personal experience on
September 11, 2001, waiting anxiously for his wife to return from lower
But he still faced fallout among the Republican primary electorate after his warm welcoming of Obama in October 2012, after Hurricane Sandy walloped his state.
When pollster Frank Luntz replayed clips of the meeting for
a focus group in
Throughout the race, Christie stood out for his blunt statements and a seeming inability to sugarcoat his assessments of the competition -- and by February, Marco Rubio was bearing the brunt of it.
As the field moved from
Christie took to mocking Rubio's scripted style and work in
In the eighth Republican debate, just a few days before the
"I think the whole race changed last night. Because you
know there was a march among the chattering class to anoint Sen. Rubio,"
Christie told Jake Tapper on CNN's "State of the