Image

കെ.ജി.ബിയ്‌ക്കെതിരേ കേസില്ല: മൊയ്‌ലി

Published on 17 June, 2011
കെ.ജി.ബിയ്‌ക്കെതിരേ കേസില്ല: മൊയ്‌ലി
ന്യൂഡല്‍ഹി: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണനെതിരേ കേസ്‌ ഫയല്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയൂവെന്ന്‌ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി പ്രസ്‌താവിച്ചു. 'ഇവിടെ ഒരു നിയമമുണ്ട്‌. ഒരു നടപടി ക്രമമുണ്ട്‌. ആ നടപടി ക്രമം നാം പാലിച്ചേ പറ്റൂ. ആരെങ്കിലും കേസ്‌ ഫയല്‍ ചെയ്യട്ടെ. അപ്പോള്‍ നിയമ നടപടികളിലേക്ക്‌ നീങ്ങാം'. ദേശീയ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ മൊയ്‌ലി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക