Image

കൊളോണ്‍ കേരള സമാജത്തിന്റെ റിപ്പബ്‌ളിക്‌ ദിനാഘോഷവും പുതുവര്‍ഷ സംഗമവും ജനുവരി 29 ന്‌

Published on 26 January, 2012
കൊളോണ്‍ കേരള സമാജത്തിന്റെ റിപ്പബ്‌ളിക്‌ ദിനാഘോഷവും പുതുവര്‍ഷ സംഗമവും ജനുവരി 29 ന്‌
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക്‌ ദിനാഘോഷവും പുതുവര്‍ഷ സംഗമവും നടത്തുന്നു.

ജനുവരി 29ന്‌ (ഞായര്‍) വൈകുന്നേരം ആറിന്‌ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ്‌ ഹാളില്‍ (ഡാന്‍സിയര്‍ സ്‌ട്രാസെ 55) പരിപാടികള്‍ ആരംഭിക്കും.

സമാജത്തിന്റെ അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തുന്ന സംഗമത്തിലേയ്‌ക്ക്‌ ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ പുതുശേരി (പ്രസിഡന്റ്‌) - 02232 34444, ഡേവീസ്‌ വടക്കുംചേരി (ജനറല്‍ സെക്രട്ടറി) - 0221 5904183, ബേബിച്ചന്‍ കലേത്തുംമുറിയില്‍ (ട്രഷറര്‍) - 02243 2153, ജോസ്‌ കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) - 02232 962366, പോള്‍ ചിറയത്ത്‌ (വൈസ്‌ പ്രസിഡന്റ ്‌) - 02403 35108, അച്ചാമ്മ അറമ്പന്‍കുടി (സ്‌പോര്‍ട്‌സ്‌ സെക്രട്ടറി - 0221 4002390, സെബാസ്റ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) 0211 413637, ഹോട്ട്‌ലൈന്‍ -0176 56434579, 0173 2609098. വെബ്‌സൈറ്റ്‌: www.keralasamajamkoeln.de
കൊളോണ്‍ കേരള സമാജത്തിന്റെ റിപ്പബ്‌ളിക്‌ ദിനാഘോഷവും പുതുവര്‍ഷ സംഗമവും ജനുവരി 29 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക