Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെംബെര്‍ഷിപ് കാമ്പയിന്‍

Published on 27 January, 2012
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെംബെര്‍ഷിപ് കാമ്പയിന്‍
എഐസിസി യുടെ നിര്‍ദേശപ്രകാരം 2012 മാര്‍ച്ച് മാസത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെംബെര്‍ഷിപ് കാമ്പയിന്‍ നടത്തുന്നു . ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 5 വരെ താല്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനില്‍ മെംബെര്‍ഷിപ് (www.iocireland.org) എടുക്കാവുന്നതാണെന്ന് പ്രസിഡണ്ട് എമി സെബാസ്ട്യന്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് 0876929420 , 0851297693 , 0872450049 എന്നീ നമ്പരുകളില്‍ ബന്ധപെടവുന്നതാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക