Image

ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു.

Published on 22 March, 2016
ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു.
നോര്‍ത്ത്  അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷനസ് ഓഫ് നോര്‍ത്ത്  അമേരിക്ക(FOMAA) യുടെ പ്രചരനാര്‍ധം 2014-2016 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മലയാളികളുടെ സ്വന്തം ഓണ്‍ലൈന്‍ റേഡിയോ ചാനല്‍ ആയ മഴവില്‍ FMന്റ്‌റെയും സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച  ഫോമാ തീം സൊങ്ങ് കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.. 

മഴവില്‍ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം ആണ് ഇത് എന്ന് മഴവില്‍ FM ഡയറക്ടര്‍ നിശാന്ത് നായര്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത ഗാനരചയിതാവ്  രവി നായര്‍ എഴുതിയ വരികള്‍ക്ക് കോട്ടയം പ്രേംജി ആണ് സംഗീതം നല്ക്കിയത്. നവീന്‍ S -ഉം, പ്രേംജിയും ചേര്‍ന്നാണ് ആലാപനം. 


https://www.facebook.com/mazhavilfm/videos/414853102059273/

ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു. ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക