Image

ആല്‍മരം

ജോര്‍ജ്‌ നടവയല്‍ Published on 30 January, 2012
ആല്‍മരം
തെല്ലിടയൊട്ടിളവേല്‍ക്കാനോലും
ആല്‍മരമെവിടേ?
കിട്ടീലൊന്നും;
ആല്‍മരമെല്ലാമാ-
പ്പുതു മടിശ്ശീലക്കാര്‍ക്കു
മുളപൊട്ടീട്ടവര്‍ക്കാ-
സനങ്ങളിലായല്ലോ !
ആല്‍മരംആല്‍മരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക