Image

ഐ.പി.സി യു.എ.ഇ റീജിയന് പുതിയ ഭാരവാഹികള്‍: പാസ്റ്റര്‍ ഗര്‍സിം പി. ജോണ്‍ (പ്രസിഡന്റ്), ബ്രദര്‍ നൂണ്‍ കുരുവിള (ജനറല്‍ കൗണ്‍സില്‍ മെമ്പര്‍)

രാജന്‍ ആര്യപ്പള്ളില്‍ Published on 02 May, 2016
ഐ.പി.സി യു.എ.ഇ റീജിയന് പുതിയ ഭാരവാഹികള്‍: പാസ്റ്റര്‍ ഗര്‍സിം പി. ജോണ്‍ (പ്രസിഡന്റ്), ബ്രദര്‍ നൂണ്‍ കുരുവിള (ജനറല്‍ കൗണ്‍സില്‍ മെമ്പര്‍)
ഷാര്‍ജ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യു.എ.ഇ റീജിയന്റെ ജനറല്‍ ബോഡി വരുന്ന മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റര്‍ ജി ഗീവര്‍ഗ്ഗീസ് (രക്ഷാധികാരി), പാസ്റ്റര്‍ ഗര്‍സിം പി. ജോണ്‍ (പ്രസിഡന്റ്), പാസ്റ്റര്‍ രാജന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഷിബു വര്‍ഗീസ് (സെക്രട്ടറി), പാസ്റ്റര്‍ ഷൈനോജ് നൈനാന്‍ (ജോ. സെക്രട്ടറി), ബ്രദര്‍ വര്‍ഗീസ് ജേക്കബ് (ട്രഷറാര്‍), ബ്രദര്‍ റെനു അലക്‌സ് (ജോ. ട്രഷറാര്‍), ബ്രദര്‍ നൂണ്‍ കുരുവിള (ജനറല്‍ കൌണ്‍സില്‍ മെമ്പര്‍), ബ്രദര്‍ വിനോദ് ഏബ്രഹാം (ഓഡിറ്റര്‍). ഐ.പി.സി ഷാര്‍ജാ വേര്‍ഷിപ്പ് സെന്ററില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

ഐ.പി.സി യു.എ.ഇ റീജിയന് പുതിയ ഭാരവാഹികള്‍: പാസ്റ്റര്‍ ഗര്‍സിം പി. ജോണ്‍ (പ്രസിഡന്റ്), ബ്രദര്‍ നൂണ്‍ കുരുവിള (ജനറല്‍ കൗണ്‍സില്‍ മെമ്പര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക