Image

യുകെകെസിഎയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍; ലെവി പടപുരയ്‌ക്കല്‍ പ്രസിഡന്റ്‌

ഷൈമോന്‍ തോട്ടുങ്കല്‍ Published on 31 January, 2012
യുകെകെസിഎയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍; ലെവി പടപുരയ്‌ക്കല്‍ പ്രസിഡന്റ്‌
ലണ്‌ടന്‍: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ (യുകെകെസിഎ) പതിനൊന്നാമത്‌ ഭരണസമിതിയുടെ പ്രസിഡന്റായി ലെവി പടപുരയ്‌ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ലെവി യുകെയിലെ ക്‌നനായ സമുദായത്തിന്റെയും വൂസ്റ്റര്‍ഷെയര്‍ യൂണിറ്റിന്റെയും പ്രതിനിധിയായാണ്‌ ലേവി. ജിജോ ജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌), മാത്തുക്കുട്ടി ജോണ്‍ (സെക്രട്ടറി), ജോബി ഐത്തില്‍ (ജോയിന്റ്‌ സെക്രട്ടറി), സാജന്‍ മാത്യു (ട്രഷറര്‍), തങ്കച്ചന്‍ കനാലയം (ജോയിന്റ്‌ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടത്തില്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
യുകെകെസിഎയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍; ലെവി പടപുരയ്‌ക്കല്‍ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക