Image

പാക്കിസ്‌ഥാനി വിദ്യാര്‍ത്ഥി അജ്‌മാനില്‍ നിര്യാതനായി

Published on 31 January, 2012
പാക്കിസ്‌ഥാനി വിദ്യാര്‍ത്ഥി അജ്‌മാനില്‍ നിര്യാതനായി
അജ്‌മാന്‍: അല്‍ അമീര്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥി പാക്കിസ്‌ഥാനി സ്വദേശി മുഹമ്മദ്‌ ഇഖ്‌ബാലിന്റെ മകന്‍ മുഹമ്മദ്‌ ഇര്‍ഫാന്‍(ഒന്‍പത്‌) നിര്യാതനായി. ആശുപത്രിയിലായിരുന്നു മരണം. മസ്‌തിഷ്‌കാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ്‌ ഇര്‍ഫാന്‌ ശസ്‌ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന്‌ ബോധം നശിച്ചിരുന്നു.
പാക്കിസ്‌ഥാനി വിദ്യാര്‍ത്ഥി അജ്‌മാനില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക