കാത്തോലിക്കാ സഭയുടെ രാജകുമാരനായി ഉയര്‍ത്തപ്പെടുന്ന മേജര്‍ ആര്‍ച്ച്
ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് Indian Priest Sisters Brothers Union (IPSBU)ന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക്
റോമിലെ സാന്‍ പൗളോ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.
റാഞ്ചിയില്‍ നിന്നുള്ള കര്‍ദിനാള്‍ Telesphore Toppo, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ Debabrata Saha ,
റോമന്‍ക്യൂരിയായിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ , മുന്‍ Apostolic Nuncio Peter Prabhu
തുടങ്ങിയ വിശിഷ്ട അതിഥികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.
റോമിലെ ഇന്ത്യക്കാരായ 1500-ല്‍ പരം Priest, Sisters, Brothers-ന്റെ പൂര്‍ണ്ണ വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന Directory-യുടെ പ്രകാശനവും നടത്തപ്പെടുന്നതാണ്.
എന്ന്, സംഘടന പ്രസിഡന്റ്
ഫാ.മാത്യൂ ജോണ്‍ പുത്തന്‍പറമ്പില്‍