Image

ഇ-മലയാളി സാഹിത്യ അവാര്‍ഡ് സ്മരണിക

Published on 20 May, 2016
ഇ-മലയാളി സാഹിത്യ അവാര്‍ഡ് സ്മരണിക
വായിക്കാന്‍ പി.ഡി.എഫ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
Join WhatsApp News
Mohan Parakovil 2016-05-23 07:39:04
അമേരിക്ക പോലെ ഒരു രാജ്യത്ത് വളരെ തിരക്കിനിടയിലും പത്ര പ്രവർത്തനം നടത്തി
മലയാള ഭാഷയെ പരിപോഷിപ്പിക്കയും എഴുത്തുകാരെ അംഗീകാരങ്ങൾ നല്കി അനുമോദിക്കയും ചെയ്ത ഇ മലയാളിക്ക്, നാട്ടിൽ നിന്നും ഞങ്ങൾ നാല് പേരുടെ അഭിവാദനങ്ങൾ. അംഗീകാരം ലഭിച്ച എല്ലാ എഴുത്തുകാര്ക്കും
അഭിനന്ദനങ്ങൾ. സ്മരണികയുടെ പി ഡി എഫ്
കൊടുത്തത് കൊണ്ട് വായിക്കാൻ സാധിച്ചു . എഴുത്തുകാര്ക്ക് പ്രചോദനം നല്കുന്ന അവിടത്തെ പ്രമുഖ എഴുത്തുകാരയാ, എം വി പിള്ള ,  രാജു
മൈലാപ്ര , എല്സി യോഹന്നാൻ (ജോര്ജ് തുമ്പയിൽ അറിയിച്ച് പ്രകാരം) , ജോണ് മാത്യു
(ലൈല അലെക്സ് അറിയിച്ച പ്രകാരം)  എല്ലാവര്ക്കും ആശംസകൾ . ശ്രീ തമ്പി ആന്റണി
സാറിന്റെ കവിതകളും , കഥകളും
വായിക്കാരുണ്ട്, കഥകളിൽ ജീവിതാനുഭവങ്ങളുടെ  ഒരു തോണ്ടൽ പ്രകടമാണ്~. അദ്ദേഹത്തിന്റെ സിനിമകളും
ഞങ്ങൾക്കിഷ്ടമാണു~.  സത്യസന്ധമഖയി
അഭിപ്രായങ്ങൾ തുറന്നെഴുതിയ ജോര്ജ് തുമ്പയിലും , ലൈല അലെക്സും തുടര്ന്നും
ധീരമായി അവരുടെ അഭിപ്റയങ്ങൾ പറയുക  
ആര്ക്കെങ്കിലും പരിഭവം തോന്നുമെന്ന് കരുതി
സത്യം എന്തിനു മറച്ച് വയ്ക്കണം .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക