Image

പിണറായി മന്ത്രിസഭ അധികാരമേറ്റു; മന്ത്രിമാരും വകുപ്പുകളും

Published on 25 May, 2016
പിണറായി മന്ത്രിസഭ അധികാരമേറ്റു; മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന്‍- മുഖ്യമന്ത്രി – പൊതുഭരണം, അഭ്യന്തരം, വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം,, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍ സംസ്ഥാന ജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും. 

തോമസ് ഐസക് -ധനവകുപ്പ് 
ഇ.പി.ജയരാജന്‍ -വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍-  വൈദ്യുതി, ദേവസ്വം
എ.കെ.ബാലന്‍-  നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
കെ.ടി.ജലീല്‍-  തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ. സി. രവീന്ദ്രനാഥ് -വിദ്യാഭ്യാസം
ജി.സുധാകരന്‍-  പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ.സി മൊയ്തീന്‍-  സഹകരണം, ടൂറിസം
ജെ.മെഴ്‌സിക്കുട്ടിയമ്മ-  ഫിഷറീസ്, പരമ്പരാഗത വ്യവസായം
ടി.പി.രാമകൃഷ്ണന്‍-  എക്‌സൈസ്, തൊഴില്‍
കെ.കെ.ശൈലജ-  ആരോഗ്യം, സാമൂഹികനീതി

മാത്യൂ ടി തോമസ് -ജലവിഭവം
എ.കെ.ശശീന്ദ്രന്‍-  ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍-  തുറമുഖം, മ്യൂസിയം, മൃഗശാല

ഇ.ചന്ദ്രശേഖരന്‍-  റവന്യൂ
വി. എസ്. സുനില്‍ കുമാര്‍-  കൃഷി
കെ.രാജു-  വനം വകുപ്പ്, മൃഗസംരക്ഷണം
പി.തിലോത്തമന്‍-  ഭക്ഷ്യസിവില്‍ സപ്ലൈസ്‌ 

പി. ശ്രീരാമകൃഷ്ണന്‍-സ്പീക്കര്‍ (സിപിഎം)
വി. ശശി- ഡപ്യൂട്ടി സ്പീക്കര്‍ (സിപിഐ) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക