Image

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി 28ന് ഡല്‍ഹിയിലേക്ക്

Published on 25 May, 2016
  പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി 28ന് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 28നു ഡല്‍ഹിക്കു പോകും. കേന്ദ്ര ധനമന്ത്രി, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി എന്നിവരേയും കാണും. സൗഹൃദ സന്ദര്‍ശനമാണെന്നും നിവേദനം നല്‍കാന്‍ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക