Image

ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം

ബിജു തോമസ് പന്തളം Published on 14 June, 2016
ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം
ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി 'മലയാളി മങ്ക'' മത്സരം സംഘടിപ്പിക്കുന്നു. 

മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ മാറ്റുരയ്ക്കാന്‍  വിവുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഫോമ അംഗസംഘടനകളില്‍ അംഗമായവര്‍ക്കുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്സര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ ഉള്ള വനിതകള്‍ക്ക് ഈ മത്സരത്തില്‍  പങ്കെടുക്കാവുന്നതാണ്.

വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍  ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അമേരിക്കന്‍  മലയാളി മങ്ക മത്സരം  നടത്തി മുന്‍ പരിചയമുള്ള പ്രമുഖര്‍ ആയിരിക്കും.

ഈ മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  മലയാളി മങ്ക ചെയര്‍പേഴ്‌സണ്‍ പ്രെറ്റി ദേവസ്യയുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇതോടൊപ്പമുള്ള നിയമാവലികളും പാലിക്കേണ്ടതാണ്.

ചെയര്‍ പേഴ്‌സണ്‍:  പ്രെറ്റി ദേവസ്യ - 954 812 6058
കോര്‍ഡിനേറ്റര്‍: രേഖ ഫിലിപ്പ്

ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം
ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം
ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക