Image

അനിഷേധ്യ നേതാവ് തമ്പി ചാക്കോക്ക് വന്‍പിന്തുണ

Published on 15 June, 2016
അനിഷേധ്യ നേതാവ് തമ്പി ചാക്കോക്ക് വന്‍പിന്തുണ
ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ശ്രീ.തമ്പി ചാക്കോക്ക് വന്‍പിന്തുണ. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, വാഷിംഗ്ടണ്‍, ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, കാനഡ, എന്നീ ഫൊക്കാനയുടെ അംഗസംഘടനകളിലെ ഒട്ടേറെ ഡെലിഗേറ്റുകള്‍ ഫൊക്കാനക്കുവേണ്ടി അഹോരാത്രം ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള ശക്തനായ ആദര്‍ശധീരന്‍ തമ്പി ചാക്കോക്ക് ഒരവസരം കൊടുക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, സഹായവാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. 

ശ്രീ. തമ്പി ചാക്കോക്കും  ടീമിനും  അര്‍ഹമായ ഒരു അവസരം കൊടുക്കേണ്ടത് എല്ലാ ഡെലിഗേറ്റുകളുടേയും മനോധര്‍മ്മമാണ്. ശ്രീ.തമ്പി ചാക്കോക്ക് എല്ലാവിധ ഭാവുകങ്ങളും. ജയ് ജയ് തമ്പി ചാക്കോ.
ഒരു ഫൊക്കാന അഭ്യുദയകാംക്ഷി

അനിഷേധ്യ നേതാവ് തമ്പി ചാക്കോക്ക് വന്‍പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക