Image

ഒ.ഐ.സി.സി. മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ രക്തസാക്ഷിദിനം ആചരിച്ചു

Published on 03 February, 2012
ഒ.ഐ.സി.സി. മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ രക്തസാക്ഷിദിനം ആചരിച്ചു
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ 64ാം രക്തസാക്ഷിദിനം ആചരിച്ചു. വിനോദ് ചന്ദ്രന്‍, ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, ബെന്നിച്ചന്‍ മാത്യു, സൈലസ് എബ്രഹാം, ജോയി കുര്യാക്കോസ്, സജി ഭാസ്‌കര്‍, ഡെയ്‌സി സൈലസ് എന്നിവര്‍ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് ബെന്നിച്ചന്‍ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക