Image

ഫാ. ഡൊമിനിക് പെരുന്നിലത്തിന്റെ മാതാവ് മേരി നിര്യാതയായി

Published on 24 June, 2016
ഫാ. ഡൊമിനിക് പെരുന്നിലത്തിന്റെ മാതാവ് മേരി നിര്യാതയായി
കൂട്ടിക്കല്‍:പെരുന്നില്ലത്ത് പരേതനായ ദേവസ്യായുടെ ഭാര്യ നിര്യാതയായ മേരിയുടെ (ചാച്ചി 80) സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പെരുവന്താനം കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്.

മക്കള്‍: ജോസ്, ഫാ. ഡൊമിനിക് പെരുന്നിലം (അമേരിക്ക), മോളി, ലിസി, ബേബി (അമ്പാറ), ലാലി, മായാ, ജിമ്മി (കുന്നോന്നി). മരുമക്കള്‍: ജെസി, തോമാച്ചന്‍ കിളരുപറമ്പില്‍ (പൊന്‍കുന്നം), റീസമ്മ, ദേവസ്യാ വിറകൊടിയനാല്‍ (തുലാപ്പള്ളി), ബെന്നി മുണ്ടനോനിക്കല്‍ (പാലാ), ബോബി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക