Image

നാരായണപ്പണിക്കരെ മന്ത്രി കെ.പി മോഹനന്‍ സന്ദര്‍ശിച്ചു

Published on 03 February, 2012
നാരായണപ്പണിക്കരെ മന്ത്രി കെ.പി മോഹനന്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: പെരുന്ന എന്‍എസ്എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് പ്രസിഡന്റ് പി.കെ. നാരായണപ്പണിക്കരെ കൃഷി മന്ത്രി കെ.പി. മോഹനന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അദ്ദേഹം സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക