അമേരിക്കന്‍ മലയാളികളുടെ പൂരമായ ഫൊക്കാന, ഫോമാആഘോഷങ്ങള് െക്കാപ്പം അമേരിക്കന്‍
മലയാളി കവികള്‍ക്കായി ഒരു കാവ്യോത്സവം ഞങ്ങള്‍ ഒരുക്കുന്നു. അമേരിക്കന്‍
മലയാളികവികളുടെ കവിതകള്‍ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. കവിതകള്‍ പുതിയതോ,
പഴയതോ ആയിക്കൊള്ളാട്ടെ, നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവ
അയയ്ക്കുക.
കവികള്‍ എല്ലാവരും വായനക്കാര്‍ക്ക് പരിചിതരെങ്കിലും
കവിതക്കൊപ്പം കവിയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഒരുപരിചയകുറിപ്പും ഫോട്ടോയും
ഉള്‍പ്പെടുത്തുക. ഫോട്ടോകള്‍ യൗവനകാലത്ത് എടുത്തത് അയയ്ക്കുക. അത് വായനക്കാര്‍ക്ക്
കൗതുകമായിരിക്കും.
കവിതകളെകുറിച്ച് വിദ്യാധരന് മാസ്റ്ററുടെ കമന്റുകള്‍ക്ക്
പുറമെ കവികള്‍ക്കും, വായനക്കാര്‍ക്കും അവരുടെ കമന്റ്കള്‍ അയക്കാം.
ഈ സംരംഭം
വിജയിപ്പിക്കുക. നിങ്ങളുടെ സഹകരണവും പങ്കാളിത്വവും
പ്രതീക്ഷിച്ചുകൊണ്ട്
editor@emalayalee.com