Image

അന്നമ്മ തോമസ് നിര്യാതയായി

ഷാജി രാമപുരം Published on 26 June, 2016
അന്നമ്മ തോമസ് നിര്യാതയായി
ഡാലസ്: കുറിയന്നൂര്‍ ചക്കനാട്ട് തെങ്ങുംതോട്ടത്തില്‍  പരേതനായ ടി.സി.തോമസിന്റെ ഭാര്യ അന്നമ്മ(തങ്കമ്മ 75) നിര്യാതയായി.  സംസ്‌കാരം ജൂണ്‍ 29 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുറിയന്നൂര്‍ ശാലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. മക്കള്‍ കുഞ്ഞുമോള്‍, കൊച്ചുമോള്‍. മരുമക്കള്‍ ജോയി, റെജി.

പരേത പ്രമുഖ ക്രിസ്തീയ എഴുത്തുകാരന്‍ എബ്രഹാം തൂക്കനാലിന്റെ സഹോദരിയും, കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടൂര്‍ണ്ണമെന്റ്  കോര്‍ഡിനേറ്റര്‍ ജെയിംസ് എബ്രഹാമിന്റെ പിതാവിന്റെ സഹോദരിയും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രകാശ് എബ്രഹാം:214 566 8889

അന്നമ്മ തോമസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക