Image

മോദിയാകാന്‍ പിണറായി പഠിക്കുന്നുവെന്ന് ചെന്നിത്തല

Published on 27 June, 2016
മോദിയാകാന്‍ പിണറായി പഠിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നരേന്ദ്ര മോദിയാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ നടക്കുന്നത് സെല്‍ ഭരണമാണെന്നും പ്രതിഷേധിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക