Image

ഇന്ത്യാനയിലുള്ള ഡയാന സാമുവലിനായി ഫണ്ട് സമാഹരണം

Published on 29 June, 2016
ഇന്ത്യാനയിലുള്ള ഡയാന സാമുവലിനായി ഫണ്ട് സമാഹരണം
ഇന്ത്യനാപ്പോലിസ്, ഇന്ത്യാന: കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായ ഡയനാ സാമുവലിന്റെ ചികിത്സക്കായി സുഹ്രുത്തുക്കള്‍ തുക സമാഹരിക്കുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ ഡയാനക് ഇപ്പോല്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം.
സഹായം നല്‍കാന്‍ താഴെക്കാണുന്ന വെബ്‌സൈറ്റ് കാണുക 
ഇന്ത്യാനയിലുള്ള ഡയാന സാമുവലിനായി ഫണ്ട് സമാഹരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക