Image

അമേരിക്കയെ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ തനിക്കേ കഴിയൂ: ഡോണള്‍ഡ് ട്രമ്പ്

Published on 22 July, 2016
അമേരിക്കയെ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ തനിക്കേ കഴിയൂ: ഡോണള്‍ഡ് ട്രമ്പ്
(see the full speeches of Trump, Ivanka, Mike Pence at our English site:
http://dlatimes.com/)

ക്ലീവ്‌ലന്‍ഡ്, ഒഹായൊ: അമേരിക്ക ദയനീയാവസ്ഥയിലാണെന്നും അത് മാറ്റി പുതിയ അമേരിക്ക കെട്ടിപ്പടുക്കാന്‍ തനിക്കു മാത്രമേ കഴിയൂ എന്നു പ്രഖ്യാപിച്ച് ന്യു യോര്‍ക്ക് ബില്യണര്‍ ഡൊണ്‍ള്‍ഡ് ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചു. തനെറ്റ് വിവാദ നിലപാടുകളില്‍ നിന്നു അണുവിട പിന്നോക്കമെല്ലെന്നു ട്രമ്പ് പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

ട്രമ്പിന്റെ പ്രസംഗത്തോടെ നാലു ദിനമായി നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍ വന്‍ഷന്‍ സമാപിച്ചു.
ഡെമോക്രാറ്റിക് കണ്‍ വന്‍ഷന്‍ അടുത്തയാഴ്ച ഫിലഡല്‍ഫിയയില്‍ നടക്കും.

ഭീകരവാദം നില്‍നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉടന്‍ നിര്‍ത്തണമെന്നു ട്രമ്പ് നിര്‍ദേശിച്ചു. അവിടെ നിന്നുള്ള കുടിയേറ്റക്കാര്‍കുഴപ്പക്കാരല്ലെന്നു ഉറപ്പു വരുത്തി വേണം ഇമ്മിഗ്രേഷന്‍ പുനസഥാപിക്കാന്‍.മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന നിലപാടും ട്രമ്പ് ആവര്‍ത്തിച്ചു.
ഇല്ലീഗലായികഴിയുന്നവര്‍ കൊലപ്പെടുത്തിയ മൂന്ന് പേരുടെ മാതാപിതാക്കളെ താന്‍ കണ്ട കാര്യവും ട്രമ്പ് അനുസ്മരിച്ചു.അവരുടെ വേദന തന്റെയും വേദനയായി. കുറ്റക്രുത്യങ്ങളില്പെട്ട 180,000അനധിക്രുത കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തു സൈ്വരവിഹാരം നടത്തുന്നു. അവര്‍ സമാധാന പ്രിയരായ പൗരന്മാര്‍ക്കു ഭീഷണി ഉയര്‍ത്തുന്നു.
അമേരിക്ക അനുദിനം ദാരിദ്ര്യത്തിലേക്കും അക്രമത്തിലേക്കും അഴിമതിയിലെക്കും നീങ്ങുകയാണ്. തന്നെക്കാള്‍ ഈ വ്യവസ്ഥിതി അറിയാവുന്ന ആരുമില്ല. അതിനാല്‍ മാറ്റം വരുത്താനും തനിക്കേ കഴിയൂ. മാറ്റം ഉണ്ടാവണം. അത് ഇപ്പോള്‍ തന്നെ ഉണ്ടാകണം.നിങ്ങളൂടെ ശബ്ദമായി ഞാന്‍ പ്രവര്‍ത്തിക്കും.
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അക്രമവും കുറ്റകുത്യങ്ങളും ഇല്ലാതാകണം. 2017 ജനുവരി 20-നു (പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ദിനം) സുരക്ഷിതത്വം പുനസ്ഥാപിക്കും. രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണു ഈ കണ്‍ വന്‍ഷന്‍. നമ്മുടെ പോലീസ് ആക്രമിക്കപ്പെടുന്നു. നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നു. നമ്മുടെ ജീവിത രീതി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
വലിയ തോതില്‍ ജോലി സാധ്യത ഉറപ്പു വരുത്തുമെന്നും ട്രമ്പ് ഉറപ്പു നല്‍കി. ഉതിനായി റോഡൂകളും ഹൈവേകളും പാലങ്ങളും ടണലുകളൂം വിമാനത്താവളങ്ങളും റെയില്‍ വേയും രാജ്യമൊട്ടാകെ നിര്‍മ്മിക്കും.
മൂത്ത പുത്രി ഇവാങ്ക ട്രമ്പാണു പിതാവിനെ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിലേറേയായി ജനങ്ങളുടെ ചാമ്പ്യനായിരുന്നു ട്രമ്പ്, ഇപ്പോള്‍ ജനങ്ങളുടെ നോമിനിയും-ഇവാങ്ക പറഞ്ഞു. അമേര്‍ക്കയെ വീണ്ടും പ്രതാപത്തിലേക്കു നയിക്കേണ്ട അവസരമാണിത്. അതിനു പ്രാപ്തനായവ്യക്തിയാണ് തന്റെ പിതാവ്-ഇവാങ്ക ചൂണ്ടിക്കാട്ടി.
ട്രമ്പിന്റെ സ്വീകരണ പ്രസംഗം 75 മിനിട്ടു നീണ്ടു. 1972-നു ശേഷം ഇത്രയും നീണ്ട പ്രസംഗം ആദ്യമാണ്.

അധ്വാനിക്കുന്ന ജനവിഭാഗത്തിനൊപ്പമുള്ളയാള്‍ താനാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും  ട്രംപ്.

'ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, നിങ്ങള്‍ക്കുവേണ്ടി പോരാടും, നിങ്ങള്‍ക്കുവേണ്ടി വിജയിക്കും'

ലോകമെങ്ങുമുണ്ടായ ദുരന്തങ്ങള്‍ക്കു കാരണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലറിയുടെ തെറ്റായ തീരുമാനങ്ങളാണ്. യുഎസിന്റെ വിദേശകാര്യ നയത്തിന്റെ ചുമതല നല്‍കി ക്ലിന്റനെ നിയമിച്ചതില്‍ പ്രസിഡന്റ് ബറാക് ഒബാമ ഖേദിക്കണം. ക്ലിന്റനെ ചുമതലയേല്‍പ്പിക്കുന്നതിനു മുന്‍പ് യുഎസും ലോകവും മെച്ചമായിരുന്നു. ഒബാമ ഖേദിക്കുമെന്ന് ഉറപ്പാണ്.

ഭീകരസംഘടനയായ ഐഎസ് 2009 ല്‍ ലോക ഭൂപടത്തിലേ ഇല്ലായിരുന്നു. മധ്യപൂര്‍വ ഏഷ്യ സുസ്ഥിരമായിരുന്നു. ഹിലറി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന നാലു വര്‍ഷത്തിനുശേഷം നമുക്കെന്താണ്  ലഭിച്ചത്. ഐഎസ് മധ്യപൂര്‍വേഷ്യയില്‍ വ്യാപിച്ചു, ലോകത്തും. ലിബിയ ഉന്മൂല നാശത്തിന്റെ വക്കിലാണ്. നമ്മുടെ നയതന്ത്ര ഉദ്യോഗസ്ഥരും മറ്റും നിസ്സഹായരായി കൊല്ലപ്പെട്ടു. യാഥാസ്ഥിതികരായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കയ്യില്‍ ഈജിപ്ത് അകപ്പെട്ടു. പിന്നീട് സൈന്യത്തിന് അട്ടിമറി നടത്തേണ്ടിവന്നു. ഇറാഖും താറുമാറായി.

ഇറാന്‍ അണ്വായുധങ്ങളുടെ പാതയിലാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധമാണ്. അതുമൂലമുണ്ടായ അഭയാര്‍ഥി പ്രവാഹം പാശ്ചാത്യരാജ്യങ്ങള്‍ക്കു ഭീഷണിയാണ്.

യുദ്ധത്തിനു 15 വര്‍ഷങ്ങള്‍ക്കുശേഷവും മധ്യപൂര്‍വേഷ്യയില്‍ സമാധാനം കൊണ്ടുവരാനായില്ല. ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടമായി. ഇതുവരെ കാണാത്തത്ര മോശം അവസ്ഥയാണ് അവിടെയിപ്പോള്‍.

ക്ലിന്റന്റെ പാരമ്പര്യം യുഎസിന്റെ പാരമ്പര്യമല്ല. ഇന്ന് യുഎസില്‍ ദാരിദ്ര്യവും അക്രമവുമുണ്ട്. വിദേശത്തു യുദ്ധവും തകര്‍ച്ചയും. ഇവയുണ്ടാക്കിയ രാഷ്ട്രീയക്കാരെത്തന്നെ വീണ്ടും ആശ്രയിച്ചാല്‍ ഈ ദുരിതങ്ങളൊന്നും അവസാനിക്കില്ല. അവരെ ഇപ്പോള്‍ത്തന്നെ മാറ്റണം. അഴിമതി മുന്‍പെങ്ങുമില്ലാത്തവിധം ഉയര്‍ന്നു.

സ്റ്റേറ്റ് സെക്രട്ടറി ഔദ്യോഗിക കാര്യങ്ങള്‍ സ്വകാര്യ ഇ മെയിലിലൂടെ അയച്ചു. അന്വേഷണം വന്നപ്പോള്‍ 33,000 ഇമെയിലുകള്‍ നശിപ്പിച്ചു. രാജ്യത്തെ അപകടസാധ്യതയിലാക്കി. സ്റ്റേറ്റ് സെക്രട്ടറി രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്തതില്‍ കടുത്ത അശ്രദ്ധ കാണിച്ചുവെന്ന് എഫ്ബിഐ ഡയറക്ടര്‍ തന്നെ പറഞ്ഞു. 

Trump accepts presidential nomination, paints bleak picture of America 


Cleveland, July 22 (IANS) Donald Trump after formally accepting the Republican party's presidential nomination, painted a bleak picture of America sliding deeper into poverty, violence and corruption and declared himself the only person who could avert disaster.

Accepting the Republican nomination in Cleveland on Thursday on the last day of the National Convention, the Manhattan billionaire twice pledged to be a "voice" for working Americans, restore law and order and to confound elites and doubters by winning the White House in the upcoming November 8 elections, CNN reported.

"Nobody knows the system better than me, which is why I alone can fix it," Trump said, adding "My message is that things have to change -- and they have to change right now."

Trump, whose unpredictable campaign has broken every rule of politics, portrayed America as a broken nation that only he could fix, CNN said.

"I have a message for all of you: the crime and violence that today afflicts our nation will soon come to an end," he said, adding "Beginning on January 20, 2017, safety will be restored."

He then went on to say, "Our convention occurs at a moment of crisis for our nation. The attacks on our police, and the terrorism in our cities, threaten our very way of life."

Trump also promised to create millions of new jobs by building “the roads, highways, bridges, tunnels, airports, and the railways of tomorrow.”

The real estate magnate was introduced by his eldest daughter, Ivanka Trump.

"For more than a year, Donald Trump has been the people's champion and tonight, he's the people's nominee," she said. 

"This is the moment and Donald Trump is the person to make America great again," CNN reported citing Ivanka as saying.

The evening included historic moments. Tech billionaire Peter Thiel became the first platform speaker ever to tell the Republican National Convention that he was proud to be gay.

In Trump's lengthy address - at 75 minutes, the longest convention acceptance address since 1972 - he said the nation's security is under threat from immigrants and illegal immigration and linked them to the rising number of crimes in the country.

"Nearly 180,000 people with criminal records ordered deported from our country are tonight roaming free to threaten peaceful citizens," NBC News quoted Trump as saying.

He stuck to his controversial campaign promise to build a wall on the Mexican border but slightly adapted his equally inflammatory proposed ban on Muslims entering the US.

“We must immediately suspend immigration from any nation that has been compromised by terrorism until such time as proven vetting mechanisms have been put in place,” The Guardian reported citing Trump as saying.

“We are going to build a great border wall to stop illegal immigration, to stop the gangs and the violence, and to stop the drugs from pouring into our communities,” added Trump.

To conclude his speech, he lashed out at Democratic rival Hillary Clinton by blasting Clinton’s foreign policy record as secretary of state - citing the bloody tumult in Iraq, Syria, Egypt and Libya - saying her legacy is “death, destruction, terrorism and weakness” and a “change in leadership” is needed, Fox News reported. 

“Hillary Clinton’s legacy does not have to be America’s legacy,” he said.

Drawing a contrast with Clinton’s campaign slogan “I’m with her”, he declared: “I am with you”, Fox News said.

“I am your voice,” he pledged, stressing each word carefully as if claiming the popular will as his own.

Trump was officially declared as the Republican presidential nominee on Tuesday after he sailed to the 1,237-delegate threshold, with his home state of New York putting him over the top.

The results were declared on the second day of the Republican National Convention (RNC) here after Trump's son, Donald Trump Jr., announced the 89 delegates that formally clinched the nomination, Politico reported. He was declared the "presumptive nominee" in May after both hopefuls Ohio Governor John Kasich and Texas Senator Ted Cruz withdrew their candidacy.

അമേരിക്കയെ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ തനിക്കേ കഴിയൂ: ഡോണള്‍ഡ് ട്രമ്പ്അമേരിക്കയെ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ തനിക്കേ കഴിയൂ: ഡോണള്‍ഡ് ട്രമ്പ്
Join WhatsApp News
Anthappan 2016-07-22 18:25:26

He who has overcome his fears will truly be free.”  Aristotle.  After listening to Trumps speech last night I thought Trump is living in fear and he is not free.  He fears that there will be Nuclear attack from North Korea, Iran, Pakistan, China, India, Russia and list goes on and on.  He says the economy of USA is in Shambles and 40 million people are still looking for job.  There are 3500 law suit against him Trump University.  He still call Hillary crooked Hilary.  He is a fear monger and trying to instill fear into the mind of Americans.  Some Malayalee lost their mind and supporting Trump and they don’t know that they are digging their own grave.  Some other Malayalees are not aware that there is going to be an election in November in this country to elect a president.  They think Pinaray Vijayen is going to rule USA too.  These people should go back to Kerala and live there.  I don’t know why they live here?  They don’t have loyalty to any one and totally confused!  

Vote for Hillary Clinton- Tim Kaine team for President & VP for 2016 and protect your interests. 

FFJ -Fight For Justice. 2016-07-22 20:37:39
He will start hundreds of Trump universities around the world and make money for America. He evaded tax through out his life.  He is absolutely fraud.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക