Image

പൊതു ദര്‍ശനം: ജൂലൈ 24 ഞായറാഴ്ച 5 മണി മുതല്‍, ശവസംസ്‌കാരം: ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക്

എബി മക്കപ്പുഴ Published on 23 July, 2016
പൊതു ദര്‍ശനം: ജൂലൈ 24 ഞായറാഴ്ച 5 മണി മുതല്‍, ശവസംസ്‌കാരം: ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക്
പൊതു ദര്‍ശനം: ജൂലൈ 24 ഞായറാഴ്ച 5 മണി മുതല്‍  ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍
ശവസംസ്‌കാരം: ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ലയ്ക്ക് ജൂണ്‍ ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍  

ഡാലസ്:ഡാലസില്‍ നിര്യാതനായ ആനിക്കാട് പേക്കുഴിമേപ്രത്തു എം.എം മത്തായിയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി ജൂലൈ 24 ഞായറാഴ്ച വൈകിട്ടു 5 മണി മുതല്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ക്രമീകരണം നടത്തിയതായി ബന്ധുക്കള്‍ അറിയിക്കുന്നു.  
ശവസംസ്‌കാര ശുശ്രുഷകള്‍ ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപെട്ട റവ.ഷൈജു.പി ജോണിന്റെ നേതൃത്വത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ചു നടത്തപ്പെടും. 
ശവസംസ്‌കാര ശുശ്രുഷകളുടെ അവസാനത്തെ (മൂന്നാം ഭാഗം) മസ്‌കീറ്റ് 12649, ലയ്ക്ക് ജൂണ്‍ റോഡിലുള്ള ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനില്‍ മാത്യു:972 849 3611 
ഫില്‍ മാത്യു: 214 394 2380
സക്കറിയാ (സാം) തോമസ്:469 363 6692  
 
(എബി മക്കപ്പുഴ)

പൊതു ദര്‍ശനം: ജൂലൈ 24 ഞായറാഴ്ച 5 മണി മുതല്‍, ശവസംസ്‌കാരം: ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക