Image

എം.ഐ. മാത്യു (തമ്പി) നിര്യാതനായി

Published on 23 July, 2016
എം.ഐ. മാത്യു (തമ്പി) നിര്യാതനായി
മല്ലപ്പള്ളി: മോഡയില്‍ പരേതനായ എം.സി ഐപ്പിന്റേയും, ശോശാമ്മ ഐപ്പിന്റേയും പുത്രന്‍ എം.ഐ. മാത്യു (തമ്പി- 85) നിര്യാതനായി. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഇടവകാംഗമാണ്.

മക്കള്‍: മോഹന്‍ (ജീവന്‍), രാജന്‍ (യു.എസ്.എ), ജേക്കബ് (കൊച്ചുമോന്‍), ജോര്‍ജ് (കുഞ്ഞ്).

സംസ്കാരം പിന്നീ­ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക