Image

യോങ്കേഴ്‌സ് കണ്‍വെന്‍ഷന്‍ ജൂലൈ 29 വെള്ളിയാഴ്ച

Published on 23 July, 2016
യോങ്കേഴ്‌സ് കണ്‍വെന്‍ഷന്‍ ജൂലൈ 29 വെള്ളിയാഴ്ച
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ സുവിശേഷ മഹായോഗം ജൂലൈ 29 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് യോങ്കേഴ്‌സില്‍ നടത്തപ്പെടുന്നു. 
(St.Johns Episcopal Church, 100 Underhill St. Yonkers, NY 10710)
പ്രൊഫ.എം.വൈ.യോഹന്നാന്റെ പ്രഭാഷണത്തോടൊപ്പം (ഓണ്‍ലൈന്‍)മുഖ്യപ്രാസംഗികനായി വരുന്നത് കോതമംഗലം മാര്‍ത്താനോഷ്യാഡ് കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ. സി.എം. മാത്യൂ ആണ്.

സദാമുദായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷമഹായോഗത്തില്‍ സംബന്ധിച്ച് ക്രിസ്തുയേശുവില്‍ സമാധാനവും ആശാസവും അനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. റോക്കലാന്റ കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 തിയതികളില്‍ നടത്തപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ബെന്നി തോമസ് 914-514-0813

ജോണ്‍ ജോര്‍ജ്ജ് 914-473-4868


യോങ്കേഴ്‌സ് കണ്‍വെന്‍ഷന്‍ ജൂലൈ 29 വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക