Image

തിയോളജി ഓഫ് ബോഡി' സെമിനാര്‍ ഓഗസ്റ്റ് 6ന് സാക്രമന്റോ

Published on 24 July, 2016
തിയോളജി ഓഫ്  ബോഡി' സെമിനാര്‍ ഓഗസ്റ്റ് 6ന് സാക്രമന്റോ

യുവതിയുവാക്കള്‍ക്കുവേണ്ടി 'തിയോളജി ഓഫ് ദി ബോഡി'യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ ഓഗസ്റ്റ് 6ന് ശനിയാഴ്ച്ച  കാലിഫോര്‍ണിയായിലെ  സാക്രമന്റോയില്‍ വിശുദ്ധ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ കാതോലിക് മിഷ്യന്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ് പ്രേസ്ബ്യ്തറെരിയന്‍ ചര്‍ച്ചില്‍ വച്ചു  നടത്തുന്നതാണ്. 


സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ്  ബാബു ജോണ്‍ ആയിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക :

മിസ്സെസ്. ബിന്ദു ലുകൊസ് (യൂത്ത് കോര്‍ഡിനേറ്റര്‍, ഫോണ്‍: 916 838 7032)

ഫാ.മാത്യു മേലടത് (മിഷന്‍ ഡയറക്ടര്‍, ഫോണ്‍: 248 820 1190)

മി.സിറില്‍ പുതെന്‍പുരയില്‍ (മിഷ്യന്‍ സെക്രട്ടറി, ഫോണ്‍: 718 316 5603)


തിയോളജി ഓഫ്  ബോഡി' സെമിനാര്‍ ഓഗസ്റ്റ് 6ന് സാക്രമന്റോതിയോളജി ഓഫ്  ബോഡി' സെമിനാര്‍ ഓഗസ്റ്റ് 6ന് സാക്രമന്റോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക