Image

കപ്പക്കാലായില്‍ തോമസ് (95) നിര്യാതനായി

Published on 25 July, 2016
കപ്പക്കാലായില്‍ തോമസ് (95) നിര്യാതനായി
കോതനല്ലൂര്‍: കപ്പക്കാലായില്‍ തോമസ് (95) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു സെന്റ് മേരീസ് (തുവാനീസ) പള്ളിയില്‍. ഭാര്യ: കരിങ്കുന്നം കുമ്പളാനിക്കല്‍ പരേതയായ മറിയക്കുട്ടി.

മക്കള്‍: ആലീസ്, മേരി (റിട്ട. അധ്യാപിക, സെന്റ് തോമസ് എച്ച്എസ്, കല്ലറ), ജോയ് (ബിസിനസ്), എല്‍സ, സിസിലി (യുഎസ്), ട്രീസ. മരുമക്കള്‍: ജോസഫ് കുഴിയില്‍ (കല്ലറ), വി.ടി.ഉതുപ്പ് വരകുകാലായില്‍ കല്ലറ (പോസ്റ്റല്‍വകുപ്പു റിട്ട. ഉദ്യോഗസ്ഥന്‍), പെണ്ണമ്മ, സെബാന്‍ പാലക്കുടിയില്‍ (കാളകെട്ടി), സൈമന്‍ മുടിയൂര്‍ക്കുന്നേല്‍ (യുഎസ്), ജോ തോട്ടുങ്കല്‍പറമ്പില്‍ തൊടുപുഴ (വിരലടയാള വിദഗ്ധന്‍, കോട്ടയം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക