Image

മെല്‍ബണില്‍ കെഎച്ച്എസ്എം വാവുബലി ഓഗസ്റ്റ് രണ്ടിന്

Published on 25 July, 2016
മെല്‍ബണില്‍ കെഎച്ച്എസ്എം വാവുബലി ഓഗസ്റ്റ് രണ്ടിന്

  മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ സമൂഹ കര്‍ക്കിടക വാവുബലി നടത്തുന്നു. ഓഗസ്റ്റ് രണ്ടിനു രാവിലെ ഏഴു മുതല്‍ 10 വരെ ബലി തര്‍പ്പണം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഡോണ്‍കാസ്റ്റര്‍ ഈസ്റ്റ് പബ്ലിക് ഹാള്‍ കോര്‍ണര്‍ ബ്ലാക്‌ബേണ്‍ റോഡ് ആന്‍ഡ് ആന്‍ഡേഴ്‌സണ്‍ ക്രീക് റോഡ്

ഡോണ്‍കാസ്റ്റര്‍ ഈസ്റ്റ് വിക്‌ടോറിയയില്‍ ഏര്‍പ്പെടുത്തിയതായി കെഎച്ച്എസ്എം ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0469214997, 0431281443

റിപ്പോര്‍ട്ട്: വിജയകുമാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക