Image

ശ്രീകൃഷ്ണജയന്തി ആഘോഷം ഓഗസ്റ്റ് 27ന്

Published on 25 July, 2016
ശ്രീകൃഷ്ണജയന്തി ആഘോഷം ഓഗസ്റ്റ് 27ന്

 മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ ബാലഗോകുലം മെല്‍ബണും ചേര്‍ന്നു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.

ഓഗസ്റ്റ് 27നു ഉച്ചകഴിഞ്ഞു മൂന്നിനു കാരംഡൗണ്‍ ശിവ വിഷ്ണു അമ്പല പരിസരത്തു നടക്കുന്ന ഭക്തിനിഭരമായ ശോഭായാത്രയില്‍ നൂറു കണക്കിനു ബാലികാബാലന്മാര്‍ പൗരാണിക കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചു വേഷമണിയും.

വിവരങ്ങള്‍ക്ക്: 0470612423, 0469214997

റിപ്പോര്‍ട്ട്: വിജയകുമാരന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക