Image

വിവാഹമോചനത്തിന് കാരണം പ്രമുഖ നടനുമായുള്ള അമലയുടെ ബന്ധം?

Published on 25 July, 2016
വിവാഹമോചനത്തിന് കാരണം പ്രമുഖ നടനുമായുള്ള അമലയുടെ ബന്ധം?


നടി അമല പോളും ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ്‍യും വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. വാര്‍ത്ത എത്തിയതോടെ ഇതിന്റെ കാരം അന്വേഷിക്കുകയാണ് പാപ്പരാസികള്‍. അങ്ങനെയാണ് അമല പോളും പ്രമുഖ നടനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് പാപ്പരാസികള്‍ കണ്ടെത്തിയത്.

നടനുമായുള്ള ബന്ധം അറിഞ്ഞതോടെ വിജയ്‍യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ലെന്നും മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് താമസം. 

. രണ്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്‍യും ബന്ധം വേര്‍പിരിയുന്നു എന്നായിരുന്നു വാര്‍ത്ത. ജീവിതത്തിലുണ്ടായ ചില പൊരുത്തക്കേടുകളാണ് ബന്ധം വേര്‍പിരിയാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പുറത്തു വന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക