Image

ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2016

അനശ്വരം മാമ്പിള്ളി Published on 25 July, 2016
ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2016
ഗാര്‍ലന്റ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 30-നു ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9.30 വരെ നടക്കുന്നതാണ്.

സ്ഥലം: 5702 Alpha Road, Dallus, TX

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ ശൂരനാട് (214 729 2132), അനശ്വരം മാമ്പിള്ളി (സ്‌പോര്‍ട്‌സ് ഡയറക്ടര്‍) 203 400 9266, ജീവന്‍ ജെയിംസ് (972 375 8763), ടോണി കൊച്ചുപറമ്പില്‍ (469 744 4968).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക