Image

മുന്‍ കാമുകനും നിലവിലെ കാമുകനും ദീപികയ്ക്ക് മുന്നില്‍ കാട്ടികൂട്ടിയത്

Published on 26 July, 2016
മുന്‍ കാമുകനും നിലവിലെ കാമുകനും ദീപികയ്ക്ക് മുന്നില്‍ കാട്ടികൂട്ടിയത്

ദീപിക പദുക്കോണിന്റെ മുന്‍ കാമുകനാണ് രണ്‍ബീര്‍ കപൂര്‍, ഇപ്പോഴത്തെ കാമുകനാണ് രണ്‍വീര്‍ സിംഗ് ഇരുവരും ദീപികയുടെ സാന്നിധ്യത്തില്‍ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും. ഒന്നും സംഭവിക്കില്ല മറിച്ച് ഡാന്‍സ് കളിച്ച് പിരിയും. ദീപികയുടെ സാന്നിധ്യത്തിലുള്ള ഇരുവരുടെയും ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫിലിംഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ജന്മദിനത്തിലാണ് ഇത്തരം ഒരു അപൂര്‍വ്വ കാഴ്ച സംഭവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക