Image

ഹൂസ്റ്റണില്‍ ഉണര്‍വ്വ് യോഗങ്ങളും ഉപവാസ പ്രാര്‍ത്ഥനയും

ജോയ് തുമ്പമണ്‍ Published on 27 July, 2016
ഹൂസ്റ്റണില്‍ ഉണര്‍വ്വ് യോഗങ്ങളും ഉപവാസ പ്രാര്‍ത്ഥനയും
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഉപവാസപ്രാര്‍ത്ഥനകളും ഉണര്‍വ്വ് യോഗങ്ങളും ജൂലൈ 31 മുതല്‍ ഓഗസ്റ്റു 6 വരെ 1622 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡിലുള്ള ഡെസ്റ്റിനി സെട്രലില്‍ വച്ചു നടക്കും. രാത്രി 6.30 നു ആരംഭിക്കുന്ന പൊതുമീറ്റിംഗിനെ കൂടാതെ പകല്‍ പത്തുമണി മുതല്‍ പ്രാര്‍ത്ഥന മീറ്റിംഗുകളും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പ്രാസംഗികരായി റവ.കെ.ജെ. തോമസ്, ബ്രദര്‍ തോമസ്‌കുട്ടി ഹേവന്‍ലീ ഫീസ്റ്റ്, റവ.വറുഗീസ് ബേബി, സിസ്റ്റര്‍ ജസ്സി ജയിംസ് എന്നിവര്‍ പ്രസംഗിക്കുന്നതാണ്. രോഗികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. പെനിയേല്‍ ഇന്റര്‍നാഷ്ണല്‍ നേതൃത്വം കൊടുക്കുന്ന ഈ മീറ്റിംഗുകളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് പി.കെ. തോമസ് 832 428 7645

വാര്‍ത്ത : ജോയ് തുമ്പമണ്‍

ഹൂസ്റ്റണില്‍ ഉണര്‍വ്വ് യോഗങ്ങളും ഉപവാസ പ്രാര്‍ത്ഥനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക